10/12/2010

5 അഭിപ്രായ(ങ്ങള്‍):

 1. അസ്രൂ,
  കളര്‍ വേണ്ടീര്‍ന്നില്ല.
  ആശയം അവതരിപ്പിച്ചതിലും കളര്‍ കൂടി.

  ടെക്സ്റ്റ് കുറയ്ക്കൂ. നാലഞ്ചു വാക്കുകള്‍ മതി.
  പോലീസ്-പോലീസ് ബാന്ധവം
  ഇതിലും ഗൌരവപ്പെട്ട പ്ശ്ചാത്തലമൊരുക്കി വേണമായിരുന്നു കാണിക്കാന്‍..

  ശ്രദ്ധിക്കുമല്ലൊ...

  സജ്ജീവ്
  9447704693
  www.cartoonacademy.blogspot.com

  ReplyDelete
 2. ഡിയര്‍ സഞ്ജീവ് സര്‍ ,
  താങ്കളുടെ ചൂണ്ടികാട്ടലുകള്‍ വളരെ വിനയപൂര്‍വ്വം സ്വീകരിക്കുന്നു,തീര്‍ച്ചയായും ശ്രമിക്കുകയും ചെയ്യാം..
  ചിത്രം വരക്കളിലായിരുന്നു മുമ്പ് ചെയ്തിരുന്നത്
  അതില്‍ നിന്ന് കാര്ടൂനിലേക്ക് എത്തിയപ്പോള്‍ എന്ത് കൊണ്ട് കര്ടൂനുകള്‍ നല്ല കളര്‍ഫുള്‍ ആക്കികൂടാ എന്നചിന്തയില്‍ നിന്നാണ് ഓവര്‍ കളറിംഗ് വന്നത്...ഇനി ശ്രദ്ധിക്കാം..
  താങ്കളുടെ കമന്റ് ഒരു നല്ല പ്രോത്സാഹനമായി ഞാന്‍ കാണുകയും ചെയ്യുന്നു
  വളരെ അധികം നന്ദി സഞ്ജീവ് സര്‍

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block