ഡിയര്‍ സഞ്ജീവ് സര് , താങ്കളുടെ ചൂണ്ടികാട്ടലുകള്‍ വളരെ വിനയപൂര്‍വ്വം സ്വീകരിക്കുന്നു,തീര്‍ച്ചയായും ശ്രമിക്കുകയും ചെയ്യാം.. ചിത്രം വരക്കളിലായിരുന്നു മുമ്പ് ചെയ്തിരുന്നത് അതില്‍ നിന്ന് കാര്ടൂനിലേക്ക് എത്തിയപ്പോള്‍ എന്ത് കൊണ്ട് കര്ടൂനുകള് നല്ല കളര്‍ഫുള്‍ ആക്കികൂടാ എന്നചിന്തയില്‍ നിന്നാണ് ഓവര്‍ കളറിംഗ് വന്നത്...ഇനി ശ്രദ്ധിക്കാം.. താങ്കളുടെ കമന്റ് ഒരു നല്ല പ്രോത്സാഹനമായി ഞാന്‍ കാണുകയും ചെയ്യുന്നു വളരെ അധികം നന്ദി സഞ്ജീവ് സര്
adipoli
ReplyDeleteഅസ്രൂ,
ReplyDeleteകളര്‍ വേണ്ടീര്ന്നില്ല.
ആശയം അവതരിപ്പിച്ചതിലും കളര്‍ കൂടി.
ടെക്സ്റ്റ് കുറയ്ക്കൂ. നാലഞ്ചു വാക്കുകള്‍ മതി.
പോലീസ്-പോലീസ് ബാന്ധവം
ഇതിലും ഗൌരവപ്പെട്ട പ്ശ്ചാത്തലമൊരുക്കി വേണമായിരുന്നു കാണിക്കാന്‍..
ശ്രദ്ധിക്കുമല്ലൊ...
സജ്ജീവ്
9447704693
www.cartoonacademy.blogspot.com
thank you bobby...
ReplyDeletecome again !
ഡിയര്‍ സഞ്ജീവ് സര് ,
ReplyDeleteതാങ്കളുടെ ചൂണ്ടികാട്ടലുകള്‍ വളരെ വിനയപൂര്‍വ്വം സ്വീകരിക്കുന്നു,തീര്‍ച്ചയായും ശ്രമിക്കുകയും ചെയ്യാം..
ചിത്രം വരക്കളിലായിരുന്നു മുമ്പ് ചെയ്തിരുന്നത്
അതില്‍ നിന്ന് കാര്ടൂനിലേക്ക് എത്തിയപ്പോള്‍ എന്ത് കൊണ്ട് കര്ടൂനുകള് നല്ല കളര്‍ഫുള്‍ ആക്കികൂടാ എന്നചിന്തയില്‍ നിന്നാണ് ഓവര്‍ കളറിംഗ് വന്നത്...ഇനി ശ്രദ്ധിക്കാം..
താങ്കളുടെ കമന്റ് ഒരു നല്ല പ്രോത്സാഹനമായി ഞാന്‍ കാണുകയും ചെയ്യുന്നു
വളരെ അധികം നന്ദി സഞ്ജീവ് സര്
ഹ ഹ അടിപൊളി
ReplyDelete