12/15/2010


........അതൊരു ഉള്‍ഭയമാണ് ..മനുഷ്യ മനസ്സിറെ അടിത്തട്ടില്‍ നിന്ന് പുകഞ്ഞുയരുന്ന അതി ഭീകരമായ ഉണര്‍വുകള്‍ ! ഒരു പക്ഷെ ഇന്നലകളെ മനസ്സിന്റെ ശേഷിപ്പുകളില്‍നിന്നു പറിച്ചെറിയപ്പെടുന്ന ദാരുണമായ ഒരു അവസ്ഥകൂടിയാണത് !!
അശരീരി : "ആരാന്റെ മക്കള്‍ക്ക്‌ പിരാന്തായാല്‍ കാണാന്‍ നല്ല ശേല് " 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block