12/20/2012

സമ്മാനാര്‍ഹാമായ കമന്റ്  !
"ഇതൊരു ജീവിയല്ല കുഞ്ഞാക്കാ.... ഇതാണ്‌ ഖിയാമത്തു നാളിന്‍റെ  അടയാളങ്ങളില്‍ ഒന്ന്... ഒടുക്കത്തെ ദജ്ജാലും ഓണ്റ്റെ അവുലും കഞ്ഞീം...!! "
അബൂതി /  http://aboothi.blogspot.com/

36 അഭിപ്രായ(ങ്ങള്‍):

 1. കൊള്ളാം മോനെ ഈ ജീവിയെ ഇങ്ങനെ ചിത്രീകരിച്ചാല്‍ പോരാ.. ഒരു ഭീകര സത്വം അല്ലെ ഇത്.. കാലാ കാലങ്ങളായി പ്രവാസിയെ കൊല്ലാക്കൊല ചെയ്യുന്ന ഫീകരന്‍ ,

  ReplyDelete
 2. കൊളളാം.. എല്ലാ പ്രവാസികളും വിചാരിച്ചാലേ ഇതിന് പ്രതിവിധിയുണ്ടാവൂ..

  ReplyDelete
 3. ഇതൊരു വ്യാളിയാണു. വ്യാധിയാണു സത്വമാണു

  ReplyDelete
 4. ഇത് പക്ഷി അല്ല, യക്ഷിയാണ് യക്ഷി.

  ReplyDelete
 5. ഹ.. ഹ.. കിടിലന്‍... :)

  ReplyDelete
 6. അറിയാത്ത പിള്ള...ചൊറിയുമ്പോള്‍ അറിയും...

  എന്നും ഓരോരോ വാര്‍ത്തകള്‍ വരുന്നതാ....

  എയര്‍ ഇന്ത്യയുടെ വിമാനം വൈകി..യാത്രക്കാര്‍ ദുരിതത്തില്‍....

  പിന്നേം അതില്‍ തന്നെ വലിഞ്ഞു കേറാന്‍ പോകുന്നവന്മാരെ പറഞ്ഞാ മതിയല്ലോ...

  ദാ....ഇപ്പൊ തീവ്രവാദികളും ആക്കി....അനുഭവിക്കു..

  ReplyDelete
 7. വല്ലാത്തൊരു ജീവി. എല്ലാം ഓരോ തട്ടിപ്പ്. അനുഭവിക്കാന്‍ നമ്മളും

  ReplyDelete
 8. മറ്റുള്ള സെക്ടറിലെല്ലാം ഈ ജീവി വളരെ മാന്യനാണ്. ഗള്‍ഫ് സെക്ടരില്‍ മാത്രം....!!!

  ReplyDelete
 9. മുകളിൽ ലിബിൻസൺ പറഞ്ഞത് പോലെ എന്ത് അത്യാവശ്യം വന്നാലും ഈ കഴുകനിൽ യാത്ര ചെയ്യില്ല എന്ന് പ്രവാസികളെല്ലാവരും കൂട്ടായ തീരുമാനം എടുക്കുവാനെന്താണിത്ര മടി? ഗൾഫ് സെക്ടർ കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ഈ ജീവി അതോടെ വരച്ച വരയിൽ വരും... എയർ ഇന്ത്യക്കെതിരെ ഘോരഘോരം കാമ്പെയ്ൻ നടത്തുന്ന ഇവിടുത്തെ പല സാംസ്കാരിക പ്രവർത്തകരും ഒഴുവുകാലമാകുമ്പോൾ എയർ ഇന്ത്യയിൽ തന്നെ യാത്ര ചെയ്യുന്നത് കണ്ട് അന്തംവിട്ടു പോയിട്ടുണ്ട്... എന്തൊക്കെ പറഞ്ഞാലും ആറു മണിക്കൂർ കൊണ്ട് കോഴിക്കോട്ട് എത്താമല്ലോ എന്ന് കണ്ണിറുക്കി പതുക്കെ പറയുന്ന നേതാക്കന്മാർ... പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ...

  ReplyDelete
 10. ഇന്ത്യയുടെ അപമാനം , നന്നായിട്ട് വരച്ചു .

  ReplyDelete
 11. അവര്‍ ആഗ്രഹിക്കുന്നതും ഇത് നിറുത്തണം എന്ന് തന്നെയാണ്. എനിക്ക് തോന്നുന്നത് അതിനു വേണ്ടിയുള്ള കളികളാണ് ഇതൊക്കെ എന്നാണ്. അപ്പോഴല്ലേ അവര്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ നടക്കു.

  ReplyDelete
 12. അള്ളാണെ ഞാൻ ആ ഫ്ലൈറ്റിൽ ഉണ്ടായെങ്കിൽ അവളുടെ കരണക്കുറ്റി നോക്കി ഒന്ന് പെടച്ചേനെ ;)

  ReplyDelete
 13. ഇതൊരു ജീവിയല്ല കുഞ്ഞാക്കാ.... ഇതാണ്‌ ഖിയാമത്തു നാളിണ്റ്റെ അടയാളങ്ങളില്‍ ഒന്ന്... ഒടുക്കത്തെ ദജ്ജാലും ഓണ്റ്റെ അവുലും കഞ്ഞീം...

  ReplyDelete
 14. നന്ദി.....ഒരുപാട് ,എല്ലാവര്‍ക്കും !
  നന്ദി..
  റൈന്‍
  സുനി
  സുമേഷ്
  വിഷ്ണു
  ഷാജു
  റോബിന്‍
  റസല
  ലിബി
  നിസാരന്‍
  അജിത്തേട്ടന്‍
  വിനുവേട്ടന്‍
  സലിം
  റാംജി
  മോഹി
  അബൂതി

  ReplyDelete
 15. ഹാ ഹാ ഹാ അസ്രൂസേ ഇങ്ങനെ ചിത്രീകരിച്ചാൽ മതിയോ ന്ന് പ്രവാസികളോട് ഒന്ന് കൂടിയാലോചിക്ക്. അപ്പൊ അനുഭവസ്ഥർ പറയും ഇങ്ങനെ മതിയോ ന്ന്. കൊള്ളാം. ആശംസകൾ.

  ReplyDelete
 16. മനൂ..ഇതല്‍പ്പം കുറഞ്ഞു പോയോന്നു എനിക്കും തോന്നുന്നു...ഇവന്മാര്‍ക്ക് ഇത്രെയൊന്നും പോരാ !
  നന്ദി മനൂ.........

  ReplyDelete
 17. ഇതാണ് രക്സ്തം കുടിക്കുന്ന
  ആകാശ രാക്ഷസ ജീവി

  ReplyDelete
 18. താങ്കൂ.............കൊമ്പന്‍ സാര്‍ !

  ReplyDelete
 19. നല്ല താങ്ങ് കൊടുത്തു .
  അടിപൊളി
  ആശംസകള്‍

  ReplyDelete
 20. താങ്കൂ.....കണക്കൂര്‍ !

  ReplyDelete
 21. ആക്ഷേപ ഹാസ്യം കൊള്ളാം..!

  ReplyDelete
 22. രസകരമായിട്ടുണ്ട് ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

  ReplyDelete
 23. ശരിക്കും ഇതെന്തോന്ന് ജീവി....

  - വരകളൊക്കൊ കണ്ടു .. ഗമണ്ടന്‍....
  ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ക്ക് വരക്കുന്നുണ്ടോ....

  ReplyDelete
 24. Dear Asrus,
  Interesting.........
  Just with strokes,you said it well.
  Hearty Congrats !
  Sasneham,
  Anu

  ReplyDelete
 25. താങ്കൂ...വര്‍ഷിണി
  താങ്കൂ...ജയരാജ്
  താങ്കൂ...മഖ്‌ബൂല്‍
  ഒന്നിലും വരക്കുന്നില്ല...മുമ്പ് പല പ്രസിദീകരണത്തിലും വന്നിരുന്നു...ഇപ്പോ അയച്ചു കൊടുക്കാര്‍ ഇല്ല !
  thanks dear anu...

  ReplyDelete
 26. ബല്ലാത്തൊരു ജീവി തന്നെ പഹയാ....പരുന്തിനു സ്രാവില്‍ ഉണ്ടായ പോലെയുണ്ട് ....

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. മനുഷ്യ റാഞ്ചി പക്ഷി

  Visit My Blog

  ReplyDelete
 29. നമ്മള്‍ എല്ലാം എയര്‍ ഇന്ത്യയെ ബാന്‍ ചെയ്യണം എന്ന് പറയും...പത്തു രൂപ കുറവ് കാണുമ്പോള്‍ ഓടിപ്പോയി കയറുകയും ചെയ്യും..(അത് നമ്മുടെ ഗതികേട്..) മന്ത്രി വരുമ്പോള്‍ പണി കൊടുക്കണം എന്ന് പറയും...എന്നിട്ട് മന്ത്രി വരുമ്പോള്‍ ഫോട്ടോയില്‍ വരാന്‍ തിക്കി തിരക്കും ( അവര്‍ക്ക് നാണം കേട്ടവന്‍ എന്ന വാക്കാണ്‌ ചേരുക )

  ഒത്തു പിടിച്ചാല്‍ നമള്‍ക്കും ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ പറ്റില്ലേ ?

  ReplyDelete
 30. താങ്കൂ......പ്രവീണ്‍
  താങ്കൂ.....ആബിദ്
  താങ്കൂ......വില്ലേജ്മാന്‍
  ശരാശരി മലയാളി...പറയുന്നത് ഒന്ന് ,പ്രവര്‍ത്തിക്കുന്നത് വേറൊന്നു !

  ReplyDelete
 31. Well Done Asrus,
  This speaks volume!!!
  Keep posting
  Best Regards
  Thanks. :-)

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block