12/12/2012


on October 2012 E-mashi online magazine published cartoon !
സമ്മാനാര്‍ഹമായ കമന്റ് ..!
''തല പോയാലും കട വീര്‍ക്കെട്ടെ  !''
പട്ടേപ്പാടം റാംജി  / http://pattepadamramji.blogspot.com/

10 അഭിപ്രായ(ങ്ങള്‍):

  1. ചിന്തനീയമായ കാർട്ടൂൺ, അത് കൊണ്ടാണല്ലോ മാഗസിനിൽ വന്നത്

    നിന്റെ പോസ്റ്റുകൾക്ക് കമെന്റ് വരണമെങ്കിൽ ആദ്യം ബാക്ക് ഗ്രൌണ്ട് മാറ്റൂ...

    പോസ്റ്റ് എ കമെന്റ് എന്നത് കാണാനില്ല... മറ്റു കളരുകൾക്കിടയിൽ അവ മുങ്ങിപ്പോയി കുഞ്ഞേऽ/

    ReplyDelete
  2. ങേ...അങ്ങനെയുണ്ടോ...എങ്കില്‍ മാറ്റിയിട്ടു തന്നെ കാര്യം !
    വളരെയധികം നന്ദി മോഹി !

    ReplyDelete
  3. കാര്‍ട്ടൂണ്‍ രസമായിരിക്കുന്നു.
    തല പോയാലും കട വീര്‍ക്കട്ടെ.

    ReplyDelete
  4. എമര്‍ജിനും ഇല്ല ........തേങ്ങയും ഇല്ല .രസകരം

    ReplyDelete
  5. ഹഹ സത്യം !!! ഫൂ ഫൂ... ശൂ ശൂ... ഇത് മാത്രമേ നടക്കൂ!

    ReplyDelete
  6. ഇഷ്ടായിഷ്ടാ ഒരുപാടിഷ്ടായീ. നല്ല ചിന്തകൾക്ക് വഴിവയ്ക്കുന്ന വര.ഇനിയും തുടരുക,ഒരുപാട് വരികൾ മനസ്സിൽ വരുന്ന വര.! ആശംസകൾ.

    ReplyDelete
  7. ഏറെ സംസാരിക്കുന്ന വര ..

    നല്ല ആശയം !!

    ReplyDelete
  8. ഹൈ...എന്താദ് എമെര്‍ജിംഗ്...!!!
    കലക്കീട്ടാ ഗഡിയേ

    ReplyDelete
  9. എല്ലാവര്ക്കും പെരുത്ത്‌ നന്ദി !
    താങ്കൂ..............
    രംജി
    സലിം
    അത്തോളി
    വിഷ്ണു
    മനു
    വേണുഗോപാല്‍
    ആന്‍ഡ്‌ അജിതേട്ടന്‍
    ......

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block