12/07/2012

സമ്മാനാര്‍ഹാമായ കമന്റു ..!
"ഇതിലും നല്ലത് ജാലിയന് വാലാബാഗ് ആയിരുന്നു !!"
 നാച്ചി ഉപ്പയുടെ സ്വന്തം ചക്കര / http://www.snehakkoodu.com/

21 അഭിപ്രായ(ങ്ങള്‍):

 1. അനുയോജ്യമായ കമന്റുകള്‍ നല്‍കൂ.....നിങ്ങള്‍ നല്‍കുന്നത്തില്‍ നിന്ന് ഏറ്റവും രസകരമായ ഒരു കമന്റ് ചേര്‍ത്ത് റീപബ്ലിഷ് ചെയ്യുന്നതാണ് ..

  ReplyDelete
 2. ഞാനവസാനമായൊരു ആഗ്രഹം പറഞ്ഞാൽ നടത്തി തരുമോ മഹാന്മാരെ ? എനിക്കൊന്ന് സ്വസ്ഥമായി ഒരു സാമ്പത്തിക മുട്ടുകളും അനുഭവിക്കാതെ പത്ത് കൊല്ലം കൂടി ഇനി ജീവിക്കാൻ കഴിയുമോ ? ഇല്ലല്ലേ ?
  അറിയാം,ആഗ്രഹം തോന്നുന്നു സർ,മനസ്സിൽ വല്ലാതെ സുഖമായി ജീവിക്കാനുള്ള ആഗ്രഹം തോന്നുന്നുണ്ട് ഈയിടയായി. സമ്മതിക്ക്വോ സർ, എന്നെ അതിനനുവദിക്ക്വോ സർ ?

  ReplyDelete
 3. ഈ തടവറയില്‍നിന്ന് ജനങ്ങള്‍ക്ക് എന്നാണ് മോചനം.....?അസ്രൂസിന്റെ ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ ആണിത്.ആശംസകള്‍

  ReplyDelete
 4. സാമ്പത്തികം ഇല്ലാതെ പത്തുകൊല്ലം ജീവിപ്പിക്കാം, എന്ത്യേ?
  കൊള്ളാം കാര്‍ട്ടൂണ്‍.

  ReplyDelete
 5. ഇതിലും നല്ലത് ആ ജാലിയന്‍ ഭാലാഭാഗ് ആയിരുന്നു

  ReplyDelete
 6. വോട്ടു കൊടുത്ത് കടിക്കുന്ന പട്ടിയെ എടുത്ത് കസേരയില്‍ ഇരുത്തിയാല്‍ ഇങ്ങനെ ഇരിക്കും ...

  ReplyDelete
 7. രാജവേ ഞങ്ങൾ ജീവിക്കാൻ അനുവധിക്കൂ

  ReplyDelete
 8. അങ്ങനെ താടിയും തള്ളയും കൂടി എന്റെ ഗ്യാസും പൂട്ടി .
  നല്ല വര , വളരെ അധികം ഇഷ്ട്ടമായി

  ReplyDelete
 9. ഇത്രേം മതിയോ? ഒന്നുകൂടി പോക്കിയാലോ ജീ...

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. ഉം കൊള്ളാം കേട്ടോ. ഇങ്ങനെ പോയാല്‍ നമ്മള്‍ വീണ്ടും പറമ്പില്‍ വിറകു തേടി നടക്കും. നല്ലതല്ലേ അത്

  ReplyDelete
 12. ഗ്യാസ് സിലിണ്ടറിനുള്ളില്‍ തടവറ വെച്ചത് നന്നായിട്ടുണ്ട്..
  ഇനിയും പോരട്ടെ .. ഗമണ്ടന്‍ വരകള്‍..

  ReplyDelete
 13. കൊള്ളാം .. :)
  ഇഷ്ടായി ട്ടൊ...!

  ReplyDelete
 14. വിധി അനുഭവിച്ചു തീര്‍ക്കുക
  നല്ല പ്രതിശേദം

  ReplyDelete
 15. ഇതെല്ലാം കൂടങ്ങ്‌ പൊട്ടിത്തെറിച്ചു തീരുന്നതാ ഇതിലും ഭേതം .. അതാവുമ്പോ ഒറ്റയടിക്ക് തീരുമല്ലോ ..:(

  ReplyDelete
 16. മന്‍മോഹന്‍ ജിയെ കുറിച്ച് വന്ന കാര്‍ടൂനുകളില്‍ നല്ല ഒന്ന്.
  അടിപൊളി.. സൂപ്പെര്‍ ..

  ReplyDelete
 17. കൊള്ളാം... ഗ്യാസ് വിലക്ക് പറ്റിയ വര

  ReplyDelete
 18. സൂപ്പർബ്....

  ReplyDelete
 19. എല്ലാവര്ക്കും പെരുത്ത്‌ നന്ദി ...!
  താങ്കൂ...
  മനു
  കോയാസ്
  ശ്രീജിത്ത്
  നാച്ചി
  ഷാജു
  സലിം
  റാംജി
  നിസാര്‍
  മെഹദ്
  വര്‍ഷിണി
  കൊമ്പന്‍
  ശലീര്‍
  കാണാന്കൂര്‍
  വിഗ്നേഷ്
  സുമേഷ്
  .........

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block