11/11/2012

സമ്മാനാര്‍ഹമായ കമന്റ് :
നന്ദി പോയിട്ട് കളസം പോലും ഉണ്ടാകില്ല ഈ പോക്ക് പോയാല്‍ !
പടന്നക്കാരന്‍ / http://wwwpadanna.blogspot.com/

38 അഭിപ്രായ(ങ്ങള്‍):

  1. കാശുള്ളവനെ സേവിക്കുന്ന സര്‍ക്കാര്‍

    ReplyDelete
  2. ഇമ്മിണി ബല്യ താങ്കൂ............കൊമ്പന്‍
    ആദ്യ കമന്റിനു !

    ReplyDelete
  3. ഫാവം ഫൊതു ജനം!!!

    ReplyDelete
  4. കലിപ്പ് തീരുന്നില്ലല്ലോ..ലിബി
    താങ്കൂ.......

    ReplyDelete
  5. ജനങ്ങള്‍ മറക്കുന്ന ഒന്നുണ്ട് ഈ സര്‍ക്കാരോകെ ശിഖണ്ഡികള്‍ ആണ്.അവരെ മുന്നില്‍ നിര്‍ത്തി രിലയന്‍സും ടാറ്റയും ബിര്‍ലയും ഒക്കെ ഭരിക്കുന്നു.
    അസ്രൂസ് ബായ് നല്ല ഭാവന.

    ReplyDelete
    Replies
    1. അതാണ്‌ നമ്മുടെ നാടിന്‍റെ ശാപവും !

      Delete
  6. ഭരണം നടക്കുന്നില്ലെങ്കിലും കയ്യിട്ട് വാരല്‍ നന്നായി നടക്കുന്നുണ്ടല്ലോ ,,,,

    നല്ല വര

    ReplyDelete
  7. താങ്കൂ...raslu
    താങ്കൂ...salim
    വീണ്ടും വരിക !

    ReplyDelete
  8. spelling mistake - ഖജനാവ്

    ReplyDelete
  9. ഓക്കേ ..അത് ശരിയാക്കി !akakp

    ReplyDelete
  10. ചിത്രവും ആക്ഷേപഹാസ്യവും നന്നായിരിക്കുന്നു.

    ReplyDelete
  11. താങ്കൂ.....റസല
    താങ്കൂ...രാംജി

    ReplyDelete
  12. കൊള്ളാം മകനേ

    ReplyDelete
  13. നന്ദി പോയിട്ട് കളസം പോലും ഉണ്ടാകില്ല ഈ പോക്ക് പോയാല്‍!!

    ReplyDelete
  14. എനിക്ക് ഒരിത്തിരി പൈസ സ്വിസ് ബാങ്കില്‍ ഉണ്ടായിരുന്നു
    ഇനി എന്നേം ഇവിടെ കാര്‍ട്ടൂണാക്കുവോ എന്തോ..!!

    ReplyDelete
  15. ആഗോള കുത്തക ഭീമന്മാരേക്കാൾ വലിയ ഭീമന്മാരാണ് ഈ സ്വദേശികൾ... കട്ടുമുടിക്കൽ അവസാനിപ്പിക്കാൻ ആരെങ്കിലും വരും, വരാതിരിക്കില്ല...

    ReplyDelete
  16. വര നന്നായിട്ടുണ്ട് അസ്രൂ. ആശയങ്ങള്‍ നേരിട്ട് കാണിക്കാതെ കുറച്ചു കൂടെ വ്യത്യസ്തമായ വഴികള്‍ നോക്കണം . ആശംസകള്‍

    ReplyDelete
  17. കേറ്റികോ കേറ്റികോ ഒരു തുള്ളിപോലും ജനങ്ങള്‍ക്ക് കൊടുക്കരുത്

    ReplyDelete
  18. ഹിഹിഹിഹി ,നമ്മളെ കുറിച്ചോര്‍ത്ത് ചിരിക്കാനേ തോന്നുന്നുള്ളൂ :)സംഭവം കലക്കന്‍

    ReplyDelete
  19. വരയ്ടെ കൂടെ വരി ഒഴിവാക്കാം.
    ചിന്ത വായനക്കാര്‍ക്ക്‌ വിടുക. കൊള്ളാം!!

    ReplyDelete
  20. വരകള്‍ ഒക്കെ കേമമായിട്ടുണ്ട് ......ഒന്നല്ല എല്ലാം മനോഹരവും സമകാലികപ്രസക്തിയുള്ളതും .....ആശംസകള്‍ .....

    ReplyDelete
  21. ഈശ്വരോ രക്ഷതു !!! നന്നായി ട്ടോ വര

    ReplyDelete
  22. എല്ലാവര്ക്കും പെരുത്ത്‌ നന്ദി !
    അബ്സാര്‍
    സബീര്‍
    അജിതേട്ടന്‍
    മോഹി
    നിസാര്‍
    കോയാസ്
    സുമേഷ്
    ഷാജു
    കാത്തി
    ജോസലൈറ്റ്
    മുനീര്‍
    ആശ
    ഫൈസല്‍
    ശ്രീജിത്ത്
    ഒരിക്കല്‍ കൂടി ഇമ്മിണി ബല്യ താങ്കൂ.......

    ReplyDelete
  23. അശ്രു ഉദ്ദേശിച്ചത് കുത്തകകളെ ആണോ?

    ReplyDelete
  24. ഇവിടം അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.എല്ലാം അന്വര്‍ഥം.അഭിനന്ദിക്കുന്നു ഈ സര്‍ഗ്ഗസിദ്ധിയെ.വീണ്ടും വരാം ട്ടോ ...

    ReplyDelete
  25. സര്‍ക്കാരിനെ കുറ്റം പറയരുത് , കാരണം ഇതില്‍ ചില നല്ല കാര്യങ്ങളൊക്കെ ഉണ്ട്!. ജനങ്ങള്‍ തന്നെയാണ് കുത്തക മുതലാളികളെ ഉണ്ടാക്കുന്നത്‌, ഈ കാശൊക്കെ അവന്‍ കൊണ്ടോയി സ്വിസ് ബാങ്കില്‍ ഇട്ടാല്‍ എന്ത് സംഭവിക്കും?, അവനു ഒന്നും നഷ്ടമില്ല, വല്ല വിദേശരാജ്യങ്ങളിലും കൊണ്ടുപോയി ബിസിനസ്‌ ചെയ്‌താല്‍ എന്ത് സംഭവിക്കും? അവനു ലാഭമേ ഉള്ളൂ, പക്ഷെ ആ സാധനത്തിനു നാം കൂടുതല്‍ കാശ് കൊടുത്തു വാങ്ങേണ്ടി വരും. ഈ കുത്തകകല്‍ക്കൊക്കെ വെറുതെ ഇരുന്നാലും ഒരു പത്തു തലമുറയ്ക്ക് സുഭിക്ഷമായി കഴിയാനുള്ള വക ഉണ്ട്, പക്ഷെ ജനങ്ങളുടെ പൈസ ഇവിടെ തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, അത് വഴി കുറെ പണം, കൂളിയായും, ലാഭാമായും, പിന്നെ വിലക്കുരവായും ഒക്കെ സാധാരണക്കാര്‍ക്ക് തിരിച്ചു കിട്ടും, പക്ഷെ അതിന്റെ പേരില്‍ നികുതിപ്പണം രാഷ്ട്രീയക്കാര്‍ വീതിച്ചു തിന്നുന്നതിനെ ന്യായീകരിക്കുന്നില്ല കേട്ടോ!



    ReplyDelete
  26. അയ്യോ അഭിപ്രായം മറന്നു,നല്ല വര, ഇത് എങ്ങനെ ചെയ്യുന്നു, കമ്പ്യൂട്ടര്‍ ഐടെദ് പെയിന്റിംഗ് പഠിപ്പിച്ചു തരുമോ??, ഇതു സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നത്?
    എന്നാ ങ്ങള് മ്മളെ വരയാ?

    ReplyDelete
  27. ഇങ്ങനെയുള്ളവര്‍ ആണല്ലോ നമ്മളെ ഭരിക്കുന്നത്‌ എന്നോര്‍ക്കുമ്പോഴാ ...!!!


    വരകള്‍ വളരെ നന്നായിട്ടുണ്ട് ..ഇനിയും തുടരുക ..

    ReplyDelete
  28. താങ്കൂ..മൊഹമ്മദ്‌ മാഷേ
    താങ്കൂ.. പ്രവീണ്‍
    താങ്കൂ..ഏകലവ്യന്‍
    താങ്കൂ...അരുണ്‍ ..

    ReplyDelete
  29. ഡിയര്‍ പ്രവീണ്‍...
    ബഹുരാഷ്ട്രകുത്തക കുത്തകകളായ റിയാലെന്‍സ് പോലുള്ളവരെ വഴിവിട്ടു കേന്ദ്ര സര്‍കാരുകള്‍ സഹായിക്കുന്നുടെന്നത് പകല്‍ പോലത്തെ സത്യമാണ്. അതിന്റെ ഒരംശം ഇന്നാട്ടിലെ പാവങ്ങളെ കുറിച്ച് ഓര്‍ത്താല്‍ ഈ വിലകയറ്റവും പട്ടിണിയും നമ്മുടെ നാട്ടില്‍ ഉണ്ടാകുമോ ...!!?
    സത്യത്തെ കണ്ണടച്ച് ഇരുട്ടാകാന്‍ നമുക്ക് എത്രനാള്‍ കഴിയും...ഒരു രോഷാഗ്നി പോട്ടിതെരിക്കുന്നത് മുമ്പ് ഭാരതത്തെ രക്ഷിക്കാന്‍ ഇനി ഡിങ്കന്‍ വരുമോ...എന്തോ !?
    ഇമ്മിണി ബല്യ നന്ദി വിശദമായ അഭിപ്രായം പറഞ്ഞതിന് ...പ്രവീണ്‍ !

    ReplyDelete
  30. ഭരിക്കുന്നവര്‍ ഇത്തരക്കാരുടെ ഭാരം താങ്ങികളാകുമ്പോള്‍ പാവം ജനം വേറെ ആരില്‍ ഭരമെല്‌പ്പിക്കും ?

    ReplyDelete
  31. പാവം പൊതു ജനം !
    നന്ദി ശലീര്‍

    ReplyDelete
  32. കൊള്ളാം മുത്തെ, ഇവന്മാരുടെ ഒരു കാര്യം

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block