11/12/2012       ഞാന്‍ ഒരു പാവം കണ്ണൂര്‍ക്കാരന്‍. .റോബിന്‍ പൌലോസ് !
പഠിച്ചിട്ടും പണികിട്ടാത്തവന്‍, വെറുതെയിരുന്ന് മടുത്തപോള്‍ പിന്നെയും പഠിക്കുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സ്വന്തം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു വേദി കിട്ടുന്നത്. എന്നും ഏതിനും എന്റെതായ അഭിപ്രായങ്ങള്‍ എവിടെയും പറയുന്ന പ്രകൃതം ആണെനിക്ക്‌.., സ്വന്തമായി ഏതിനും അഭിപ്രായം പറയുന്നവരെ ഏറെ ഇഷ്ടപെടുകയും അംഗികരിക്കുകയും ചെയ്യാറുണ്ട്. ഒരു മതത്തിന്റെയും ജാതിയുടെയും കീഴില്‍ നില്‍ക്കാന്‍ ആഗ്രഹികാറില്ല, വിശ്വസിക്കാറില്ല. പക്ഷെ ഏതൊരു മതവിസ്വസിയെയും, വിശ്വാസത്തെയും മാനിക്കാറുണ്ട്. എന്നോര്‍ത്ത് ഞാന്‍ നിരീശ്വരവാദിയല്ല. ഇന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്നതിനെ മാത്രം വിശ്വസിക്കുന്നു. നമ്മുക്ക് ചുറ്റും നടക്കുന്ന ചില സംഭവങ്ങളില്‍ ശാസ്ത്രത്തിനു നിര്‍വചിക്കാന്‍ കഴിയിയാത്ത ഒരു സൂപ്പര്‍നാച്ചുറല്‍ ശക്തി ഉണ്ടെന്നു കരുതുന്നു. ജീവിതത്തില്‍ നിന്നുകിട്ടിയ കുറച്ച് അനുഭവങ്ങള്‍, അത് ഏതൊരാളുടെയും പോലെ വേദനകളും, സന്തോഷങ്ങളും, സങ്കടങ്ങളും അടങ്ങിയതായിരുന്നു. ഇനി എന്നെകുറിച്ച് കൂടുതല്‍ പറഞ്ഞാലിതൊരു ജീവച്ചരിത്രമായിപോകും. അതുകൊണ്ട്നിര്‍ത്തുന്നു...
സ്വദേശം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനു അടുത്തുള്ള ഇരട്ടിയില്‍ .
Studied AME (Aircraft Instrument System,Electrical System and Radio System )
 Fly tech aviation acadamy , Hyderabad ,Andhra Pradesh .

Bloger : http://www.blogger.com/profile/03179453227545178390
Face Book : http://www.facebook.com/robinpoulose
Website : http://merobinhood.blogspot.com/
0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block