11/10/2012

         ഞാന്‍ സലിം വീമ്ബൂര്‍ .
മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് അടുത്തുള്ള  വീമ്പൂര്‍ എന്ന സ്ഥലത്ത്, പിതാവ് പനങ്ങാടന്‍ കുഞ്ഞാലി മാതാവ്‌ കുറുങ്ങാടന്‍ ആസ്യ എന്നിവരുടെ മകനായി 19 ഫെബ്രുവരിയില്‍ 1987 ല്‍ ജനനം . GUP വീമ്ബൂര്‍ ,GVHSS  പുല്ലാനൂര് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം .പുല്ലനൂര് ബേസ് പ്രൈവറ്റ് ഇന്‍സ്റ്റിറ്റുറ്റില്‍ നിന്നും  പ്ലസ്‌ടു . ഇപ്പോള്‍ സൌദിഅറേബ്യയിലെ ജിദ്ദയില്‍ Al-nada medical group ല്‍ ഫാര്‍മസി ഹെല്‍പ്പര്‍ ആയി ജോലി നോക്കുന്നു .  ഭാര്യും മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം .
2010ല്‍ ആണ് ആദ്യമായി ബ്ലോഗ്‌ തുടങ്ങുന്നത്. 2011 ഏപ്രില്‍ ജടുടിപ്സ് എന്ന ബ്ലോഗ്‌ തുടങ്ങി ഇന്നെത്തെ നിലയില്‍ എത്തിയത് .അതിനു സഹായിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ തിരയുക , എഴുത്ത്  , വായന , ഇന്റ്ര്‍നെറ്റിന് മുമ്പില്‍ ഇരിക്കുക , ഡ്രൈവിങ് ഇതൊക്കെ ഇഷ്ട്ടങ്ങള്‍ .ഇനിയിപ്പോ എന്താ പറയുക...ഞാനൊരു തുറന്ന പുസ്തകമാണ് നമ്മക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം....!!  
               http://www.jadutips.blogspot.com 
Email :    salimvbr@gmail.com


1 അഭിപ്രായ(ങ്ങള്‍):

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block