1/18/2013

47 അഭിപ്രായ(ങ്ങള്‍):

 1. നേതാക്കന്മാരെ ..അറിയാമെലാതോണ്ട് ചോദിക്കുവാ ...നിക്കണോ അതോ പോണോ !?

  ReplyDelete
 2. നന്നയിട്ടുണ്ട് വര.... ഒരു കാലികപ്രസക്തി ഉള്ള വിഷയം.. ആശംസകള്‍

  ReplyDelete
 3. നിന്നിട്ടെന്തിനാ?, പൊക്കോ ....

  ReplyDelete
 4. കണ്ടു- കണ്‍നിറയെ ആസ്വദിച്ചു.അഭിനന്ദനങ്ങളുടെ മലര്‍ചെണ്ടുകള്‍....

  ReplyDelete
 5. താങ്കൂ...റോബിന്‍
  താങ്കൂ..ആരിഫ്‌
  വെരി താങ്കൂ...മോഹമ്മെദ് മാഷെ

  ReplyDelete
 6. മുത്തെ കലക്കി..

  ReplyDelete
 7. ചൂണ്ടയും ചോദ്യചിഹ്നവും....
  ആശയവും വരയും നന്നായി ബോധിച്ചു.

  ReplyDelete
 8. കൊള്ളാം കൊള്ളാം കൊല്ലാം :)

  ReplyDelete
 9. നന്ദി ,,റസല
  നന്ദി സംഗി
  നന്ദി റാംജി
  നന്ദി കാത്തി

  ReplyDelete
 10. ഹ.. ഹ.. കിടിലം..

  ReplyDelete
 11. ഏത് വാപ്പ വന്നാലും ഇമ്മാക്കാ കേടു എന്ന് പറഞ്ഞപോലയാ പൊതു ജനത്തിന്‍റെ കാര്യം
  ഏതു സര്‍ക്കാര്‍ വന്നാലും നമ്മള്‍ സഹിച്ചേ പറ്റൂ ...

  ReplyDelete
 12. കലക്കി

  ആശംസകള്‍

  ReplyDelete
 13. താങ്കൂ..മനോജ്‌
  താങ്കൂ..കൊമ്പന്‍
  താങ്കൂ.. ഗോപന്‍

  ReplyDelete
 14. പോണതാ നല്ലതെന്നു തോന്നുന്നു....

  ആട്ടെ...കയറിനെന്താ ഇപ്പൊ ബില?

  ReplyDelete
 15. അടുത്ത തെരഞ്ഞെടുപ്പിന് ഞമ്മക്ക് ഒരു വോടട്ടുംകൂടി കുത്തിയിട്ട് പിന്നെ എന്ത് വേണമെങ്കിലും ചെയ്തോളു

  ReplyDelete
 16. വില കുതിച്ചുയരുന്നു... പിന്നാലെ വാണവും...

  ReplyDelete
 17. താങ്കൂ...ലിബി
  താങ്കൂ..കോയാസ്
  താങ്കൂ ..അരുണ്‍
  താങ്കൂ.. സബീര്‍

  ReplyDelete
 18. ചോദ്യ ചിഹ്നം കൊള്ളാം....
  ഇപ്പോഴത്തെ വിലക്ക് കയറു സ്വപ്നം കാണണ്ട.. വല്ല തീവണ്ടിയുമാണ് നല്ലത്.. അതും നേരത്തിനും കാലത്തിനുമൊക്കെ വന്നാല്‍..

  ReplyDelete
 19. വല്ലോം പറഞ്ഞിട്ട് പോണോ അതോ മിണ്ടാതെ പോണോ ഇപ്പൊ എനിക്കതാണ് സംശയം !?

  ReplyDelete
 20. കൊള്ളാം അബൂതി ! നീ കലക്കി ..
  താങ്കൂ.......
  ..
  സംശയിക്കേണ്ട കൊച്ചുമോള്‍ പറഞ്ഞിട്ട് തന്നെ പോകൂ...അങ്ങനെ വിടാന്‍ പറ്റില്ലല്ലോ ..അവന്മാരെ !
  താങ്കൂ...

  ReplyDelete
 21. ഉം.
  കഷ്ടമാണ്!!!
  വര കൊള്ളാം.

  ReplyDelete
 22. താങ്കൂ...ജോസെലെറ്റ് :)

  ReplyDelete
 23. തൂങ്ങിച്ചത്തവനെ വരെ ഇന്നത്തെ വ്യവസ്ഥകള്‍ വെറുതെ വിടുമെന്ന് തോന്നുന്നില്ല.

  നല്ല വര, കാലികപ്രസക്തം.

  ReplyDelete
 24. താങ്കൂ...ഇലഞ്ഞി പൂക്കള്‍ :)

  ReplyDelete
 25. പോകണ്ട .. നില്‍ക്കു ക്യൂ ... ? ചോദ്യത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യാന്‍

  good

  ReplyDelete
 26. നല്ല അർത്ഥവത്തായ വര അസ്രൂ...

  ആശംസകൾ

  ReplyDelete
 27. താങ്കൂ...കകാനൂര്‍
  താങ്കൂ...മോഹി

  ReplyDelete
 28. കാലിക പ്രസക്തം ഡാ.......... അത് തന്നെ ചോദിക്കാന്‍ തോന്നുന്നു, നിക്കണോ അതോ പോണോ?

  ReplyDelete
 29. ippo nikkem povukem pattatha avasthaya....

  ReplyDelete
 30. താങ്കൂ..റൈനീ
  താങ്കൂ...അനൂപ്‌

  ReplyDelete
 31. കൊള്ളാലോ സംഗതി ലോഡ് ആകാന്‍ ഇച്ചിരി ടൈം എടുത്തു കേട്ടോ ഒത്തിരി ആശംസകളോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 32. ഇതൊക്കെ എന്ത് ? ഇനി അടിച്ചു പരത്തി ഇടിച്ചൊതുക്കി ഒരു പൂർണ്ണവിരാമമാക്കും

  ReplyDelete
 33. Rajyathe Sambathika Santhulithavasthakku Vilakkayattam Aavasyamanu
  ithukondu vilakkayattathe njan pindunakkunnu enn arthamilla, sarkar nu pothu janathinte pressure thanganavilla, athukondu palappozhum sarkkarinu kadutha theerumanangalil ninnu pinvaliyendi vannu. Sarkkarukalkku janangale budhimuttikkenamennu yadoru agrahavumilla. Avarkku nilkkakalliyillathavumbozhanu. Avar vilakkyattam enna margam sweekarikkunnathu

  ReplyDelete
 34. നന്ദി മയില്‍പ്പീലി
  നന്ദി വിഡ്ഢിമാന്‍
  നന്ദി മരത്ത്തലയന്‍ ..........

  ReplyDelete
 35. നിന്നിട്ടെന്തിന്നാ ഞാന്‍ പൂവാ

  ReplyDelete
  Replies
  1. അയ്യോ അച്ഛാ പോവല്ലേ...അയ്യോ അച്ഛാ പോവല്ലേ...! [-(

   Delete
 36. അതിനു സാതരണക്കാരന് തൂഞ്ഞി ചാകാനുള്ള കയറിനു സർക്കാർ നിഗുതിയുൾപ്പെടെ വിലകുറച്ച് സാതാരനക്കാരനോടുള്ള പ്രധിബദ്ധത കാണിച്ചല്ലോ ? (h)

  ReplyDelete
  Replies
  1. :d ഹഹഹ !
   താങ്കൂ ഇടശ്ശേരിക്കാരന്‍

   Delete
 37. കൊള്ളാം..നല്ല ഭാവന (h)

  ReplyDelete
  Replies
  1. താങ്കൂ ...വര്‍ഷിണി :)

   Delete
 38. നല്ല ആശയം,നല്ല വര....കേമായിരിക്ക്ണൂ. :)

  ReplyDelete
  Replies
  1. നന്ദി ജസില്‍ :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block