8/10/2013


കുഞ്ഞ് കുഞ്ഞു 
കുഞ്ഞിടുപ്പിട്ട കുഞ്ഞു 
ആടിയും പാടിയും 
കൊഞ്ചിക്കൊഞ്ചി 
ഏകയായ് കളിച്ചു നടന്നീടും കുഞ്ഞു .
കുസൃതിച്ചിരിയോടെ,
സ്നേഹത്തിന്‌ പ്രതീകമായ് ,
ഉമ്മച്ചിയെ
വട്ടംകറക്കീടും കുഞ്ഞു . :)
...@srus..

സൌദിയില്‍  ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന , എന്‍റെ അടുത്ത കൂട്ടുകാര്‍ കൂടിയായ  കൊല്ലം സ്വദേശികളായ ഡോക്ടര്‍ ഫിറോസിന്റെയും ഡോക്ക്ടര്‍ പ്രീതിയുടെയും ഓമന പുത്രി കുഞ്ഞു എന്ന ആംന ഫിറോസ്‌ ഖാന്‍ 

20 അഭിപ്രായ(ങ്ങള്‍):

 1. കുഞ്ഞുകുടുക്കേ കുഞ്ഞുകുടുക്കേ
  സുഖമാണോ..?

  ReplyDelete
  Replies
  1. നന്ദി അജിതേട്ടാ :) !

   Delete
 2. വര കലക്കി..

  ReplyDelete
  Replies
  1. നന്ദി കാത്തി :) !

   Delete
 3. ഇതൊക്കെ കംബ്യൂട്ടറില്‍ വരയ്ക്കുന്നത് ആണോ..? ഏതു സോഫ്റ്റ്‌വെയര്‍?

  ReplyDelete
  Replies
  1. പേപ്പറില്‍ പെന്‍സില്‍ കൊണ്ട് വരച്ചു ,സ്കാന്‍ ചെയ്തു കമ്പൂട്ടറില്‍ കേറ്റിയിട്ട് ഫോട്ടോഷോപ്പില്‍ കളര്‍ ചെയ്യും....നന്ദി ശ്രീജിത് :)!

   Delete
 4. Replies
  1. നന്ദി...ശിഹാബ് :)!

   Delete
 5. (h) നന്നായി

  ReplyDelete
  Replies
  1. നന്ദി ലിബിച്ചാ :)

   Delete
 6. (h) (h) kunji kunji :)

  ReplyDelete
 7. കുഞ്ഞുകുടുക്കക്ക് അഭിനന്ദനങള്‍ (h)

  ReplyDelete
 8. മിനി പി സി8/21/13, 1:18 PM

  d വരയും വരികളും നന്നായിരിക്കുന്നു :p അസ്രുസിന്‍റെ ലോകം മനോഹരം

  ReplyDelete
 9. മിനിപിസി8/21/13, 1:34 PM

  :-d :o ഇവിടെ വരുമ്പോ വല്യ സന്തോഷം തോന്നും ഈ കൂട്ടുകാരുമായി കുറച്ചു നേരം കളിക്കാലോ . അസ്രുസ് നല്ല വരയും വരികളും ആശംസകള്‍ !

  ReplyDelete
  Replies
  1. x-) നന്ദി മിനി !

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block