12/01/2013


സീം, ബീന ദമ്പതികളുടെ മകളായി 1994 ഡിസംബര്‍ 20 നു ജനനം .
തിരുവനന്തപുരം ക്രിസ്ത്യന്‍ നഗര്‍ സ്കൂള്‍ ,മാര്‍ ഇവാനിയോസ്‌ കോളേജ് എന്നിവിടങ്ങളില്‍ പഠനം . ഷൂട്ടിംഗ് തിരക്ക് കാരണം BBA പഠനം പാതിവഴിയില്‍ !.MBA ചെയ്യണമെന്നത്‌ ജീവിത സാഫല്യം !.

മുമ്പ് UAE അല്‍ -ആയിനില്‍  കുടുംബസമേതം താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരുവനതപുരത്ത് സ്ഥിരതാമസം . ഒരു സഹോദരന്‍, നവീന്‍ .

മലയാളം ഹിന്ദി ഇന്ഗ്ലിഷ് എന്നീ ഭാഷകള്‍ സംസാരിക്കും കൂടെ തമിഴ് പഠിച്ചു കൊണ്ടിരിക്കുന്നു .
2007 ല്‍ മമ്മൂട്ടി ബ്ലെസ്സി ടീമിന്റെ പളുങ്ക് സിനിമയിലൂടെ ,ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍  ബാലതാരമായി തുടക്കം . ആല്‍ബം സോങ്ങുകളുടെ അവതാരിക , ഏഷ്യാനെറ്റ് ടിവി അവതാരിക എന്ന നിലയിലെല്ലാം പ്രശസ്ത.
പ്രമാണി ,ഒരുനാള്‍ വരും, മാഡ് ഡാഡി  തുടങ്ങി ദുല്കരിന്റെ സലാല മൊബൈല്‍ വരെ ഒരു പിടി നല്ലചിത്രങ്ങലുമായി ജൈത്രയാത്ര തുടരുന്നു . കൂടെതെ  തമിഴ് സിനിമകളെ കൂടി മലയാളി സാനിധ്യമായി ധന്യമാക്കുന്നു. :)


അസ്രൂസാശംസകളോടെ ....
@srus..ഇരുമ്പുഴി 

 .

35 അഭിപ്രായ(ങ്ങള്‍):

 1. അവള്‍ക്കു ഇത്രേം ഭംഗി ഇല്ലട്ടോ... പേര് എഴുതി വച്ചത് നന്നായി :)

  ReplyDelete
  Replies
  1. ഹഹഹ...കാത്തി :)) നന്ദി....ആദ്യ വെടിക്ക് !

   Delete
 2. ഈ കുട്ടിയല്ലേ ഫേസ് ബുക്ക് ഫോളോവര്‍ എണ്ണത്തില്‍ മമ്മൂട്ടിയേ ഒക്കെ കടത്തിവെട്ടിയെന്ന് പറഞ്ഞ് പത്രങ്ങളില്‍ കണ്ടത്!
  കൊള്ളാട്ടോ വര!!

  ReplyDelete
  Replies
  1. അതെ അജിതേട്ടാ ..ലവള്‍ തന്നെ !
   നന്ദി :)

   Delete
 3. Replies
  1. നന്ദി റാംജി :)

   Delete
 4. Replies
  1. നന്ദി ആര്‍ഷ :)

   Delete
 5. സുന്ദരികളെ മാത്രേ വരക്കൂ...? എന്നെപ്പോലുള്ള സുന്ദരന്മാര്‍ക്ക് ഒരു ഡിമാന്റ്റും ഇല്ല.. :(

  വര കലക്കി ട്ടോ... :)

  ReplyDelete
  Replies
  1. " സുന്ദരിമാരെ കണ്ടാലെനിക്ക് കല്ബിനകതൊരു ..." :D
   ഒരൂസം ഇങ്ങളെയും ഞമ്മള് ബരക്കുംട്ടോ ...
   നന്ദി മനോജ്‌ :)

   Delete
 6. ഒരു നസ്രിയ ആരാധന........ ഇഷ്ടമായി വര

  ReplyDelete
  Replies
  1. അയ്യോ ..ആരാധനയൊന്നും ഇല്ല ,ഒരാളോടും !
   പിന്നെ ഈ ചിത്രം കണ്ടപ്പോള്‍ വരക്കാനൊരു കൌതുകം തോന്നി അങ്ങനെ വരച്ചതാ ...
   നന്ദി സാജന്‍ :)

   Delete
 7. മ്മടെ ബകയും നസ്രീയ കുട്ടിക്ക് ഒരാശംസ..കേട്ടോ... ഒന്നൂല്ലേലും ഓള് മ്മടെ നാട്ടുകാരിയല്ലേ..
  വര കലക്കി.. !!

  ReplyDelete
  Replies
  1. ഞമ്മള് സ്വീകരിച്ചു ..ഓളും സ്വീകരിക്കുമായിരിക്കും !
   നന്ദി ഉണ്ണിയേട്ടന്‍ :)

   Delete
 8. Replies
  1. നന്ദി റിയാസ് :)

   Delete
 9. വര ഗംഭീരം...അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. നന്ദി ശ്രീകുട്ടന്‍ :)

   Delete
 10. ரொம்ப அழகாருகாங்க....ഇജ്ജാതി വരയുടെ തൃച്ക്‌ നമ്മള്‍ക്കും കൂടി പറഞ്ഞു തരിമ്ന്നു....!

  ReplyDelete
  Replies
  1. ഇതില്‍ ട്രിക് ഒന്നുമില്ല നിസാര്‍ ,വരക്കുക ഫോട്ടോഷോപ്പില്‍ കളര്‍ കൊടുക്കക ..അത്രേന്നെ
   നന്ദി ..നിസാര്‍ ഭായ് :)

   Delete
 11. :>) ഇവിടെ വന്നാല്‍ ഇവന്മാരോട് കളിച്ച് ഇവിടുന്നും പോകാന്‍ തോന്നില്ല ഉണ്ടക്കണ്ണന്മാര്‍
  നസ്രിയയ്ക്ക് ജീവന്‍ വെച്ച് എന്നോട് വര്‍ത്താനം പറഞ്ഞൂലോ...മനോഹരം !

  ReplyDelete
  Replies
  1. ഒരുപാട് സ്നേഹം ...ഈ സ്നേഹത്തിനു !
   നന്ദി മിനി :)

   Delete
 12. ഇങ്ങള് കലക്കീട്ടുണ്ട് കേട്ടോ ...... ഞമ്മളും ഒരു കണ്ണുരുകാരന. പെര അങ്ങ്ട് കീഴ്പള്ളിയിലാ... ഇപ്പോൾ റെച്ച്നോപാര്ക്കിലെ അപ്ടാരയിൽ വരയാണ് പണി ...

  ജോറായിട്ടുണ്ട് .......
  ഐ ലൈക്‌ ഇറ്റ്‌ =))

  ReplyDelete
  Replies
  1. ഇമ്മിണി ബാല്യ നന്ദിട്ടോ ...നിധിന്‍ ,ഈ വിശദമായ അഭിപ്രായത്തിനു :)

   Delete
 13. അസ്രുവിന്റെ വര പതിവ് പോലെ ഗംഭീരം

  ReplyDelete
  Replies
  1. നന്ദി വേണുവേട്ടാ :)

   Delete
 14. ആളൊരു കൊച്ച് സുന്ദരി തന്നെയല്ലേ അസ്രൂ.... വര നന്നായി

  ReplyDelete
  Replies
  1. തീര്‍ച്ചയായും ..സുന്ദരിയാണ് ! ;) ,നന്ദി മോഹി :)

   Delete
 15. അന്‍റെ ബര നന്നയിനു പച്ചേങ്കില് ഓളെ തലബര എന്തവോന്ന ഞമ്മക്ക് ഒരു ബേജാര്‍


  ReplyDelete
  Replies
  1. ഇങ്ങള് ബേജാരാവാണ്ട് കോയാ ...എല്ലാം നല്ലതിനാണെന്ന് ബിജാരിച്ചാ മതിട്ടോ ! :))

   Delete
 16. പിന്നെ ഒരു കാര്യം മ്മള് ലവളുടെ മാപ്പ്ളന്റ ഫോട്ടോക്കുടി ബര്ക്കേണ്ടിം.... ആന്ന്...മ്മളെ ഫഹദിന്റ.... നല്ല ചൊർക്ക്ണ്ട്.... ട്ടോ... കൂടതൽ മൊഞ്ചത്തി ലവന്റ വരയിലാ....

  ReplyDelete
  Replies
  1. അതിനെന്താ ഞമ്മക്ക് ബരക്കാലോ !
   നന്ദി ഷാഹിദ് :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block