5/24/2014

11 അഭിപ്രായ(ങ്ങള്‍):

  1. കോര്‍പറേറ്റുകള്‍ കുട്ടികളെപ്പോലെയാണ് . കാണുന്നതെന്തും അവര്‍ വേണം .ഇല്ലെന്നു പറഞ്ഞാല്‍ വീണ്ടും ചോദിക്കും .കിട്ടുന്നത് വരെ !

    ReplyDelete
  2. സൂത്രത്തില്‍ ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കി, ആരും കാണാതെ മുണ്ടിലുരച്ചാല്‍ ഉറുമ്പരിക്കും................
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. :D നന്ദി സി വി ചേട്ടാ :)

      Delete
  3. എല്ലാരും കയ്യിട്ടു വരി നടക്കട്ടെ.
    നമുക്ക് നുണഞ്ഞിരിക്കാം ല്ലേ...

    ReplyDelete
    Replies
    1. അല്ലാണ്ട് എന്ത് ചെയ്യാനാ :(
      നന്ദി റാംജി :)

      Delete
  4. Replies
    1. ന്നാലും ഒരു കൊതി..ഒന്ന് കയ്യിട്ടു വാരാന്‍...

      Delete
    2. നന്ദി കാത്തി :)
      നന്ദി റിഷ :)

      Delete
  5. ഒരു ചക്കരക്കുടം കിട്ടീര്‍ന്നെങ്കി............!!!

    ReplyDelete
    Replies
    1. അത് തീരൂല അജിതേട്ടാ...ഞങ്ങള് കടം വാങ്ങിയെങ്കിലും അത് നിറചോണ്ടിരിക്കും :D
      നന്ദി താങ്കള്‍ക്ക്

      Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block