7/24/2014

9 അഭിപ്രായ(ങ്ങള്‍):

 1. അച്ചേ ദിന്‍!
  പോരെങ്കില്‍ പറഞ്ഞോ... ഇനീം തരാം എന്ന് അവര്‍!!!

  ReplyDelete
  Replies
  1. :D ഹഹഹ അജിതേട്ടാ . ഇതെന്നെ എങ്ങനാ സഹിക്യാന്നു ആലോചിക്കുമ്പോഴാ !
   നന്ദി ഇങ്ങക്ക് :)

   Delete
 2. ഈ ബോംബുകളൊന്നും പൊട്ടൂല... പൊട്ടിയാതന്നെ ആരും ഞെട്ടൂല... കൊല്ലന്മാരുടെ ആലേല് കഴിയാന്‍ തൊടങ്ങീട്ട് കാലം കൊറെയായി... ശീലായിപ്പോയീന്ന്.... ഒണക്കസ്രാവിന്റെ തലോണ്ട് അടിച്ചാ നല്ല വേദനിണ്ടാവും... ന്നാലും കൊതിപ്പിക്കണ മണം കാരണം... സഹിച്ചങ്ങ്ട് നില്‍ക്കും... പിന്നേം പിന്നേം ചെല്ലും... ശീലായിപ്പോയീന്ന്.... 'ബോംബുവര്‍ഷം' തുടരട്ടെ. ആശംസകള്‍.

  ReplyDelete
  Replies
  1. :)) ഹഹഹ ..ഉഗ്രന്‍ കമന്റ് ...
   ന്നാലും ...ശീലം അനുസരിക്ക്യെന്നെ ..ല്ല്യെ !
   പെരുത്ത്‌ നന്ദി ഇങ്ങക്ക് ..സുന്ദര്‍ ദാസ് :)

   Delete
 3. വാരത്തകളാണ് ആകെക്കൂടിയുള്ള രക്ഷ... ;((

  ReplyDelete
  Replies
  1. വാര്‍ത്തകള്‍ ,,ഹോ ! മണ്ടന്മാരെ മരമാണ്ടാന്മാര്‍ ആക്കുന്നു !
   കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ മലയാളം ടിവി വാര്‍ത്തകള്‍ കാണാറില്ല :)
   നന്ദി റാംജി

   Delete
 4. ഹഹഹഹ....... അസ്രൂ :)

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block