7/03/2014


വരയിലും കളറിങ്ങിലും പുതിയ പരീക്ഷണമാണ് . പേപ്പറില്‍ വരച്ചു സ്കാന്‍ ചെയ്തു കംപ്യൂട്ടറില്‍ കയറ്റി കളര്‍ ചെയ്യുകയായിരുന്നു പതിവ് . ഇപ്പോള്‍ മൌസ് ഉപയോഗിച്ച് പൂര്‍ണ്ണമായും കംപ്യൂട്ടര്‍ വരയിലേക്ക് മാറുകയാണ് !. 
നിങ്ങളുടെ അനുഗ്രഹവും ആശീര്‍വാദവും എന്നും ഒപ്പം കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടടെ ..
നല്ല സ്നേഹത്തോടെ ,
നിങ്ങളുടെ സ്വന്തം അസ്രൂസ് 

9 അഭിപ്രായ(ങ്ങള്‍):

 1. കാര്‍ട്ടൂണിസ്റ്റിന്‍റെ മുന്നില്‍ പെട്ടുപോകരുതേ!
  നന്നായിരിക്കുന്നു വര
  ആശംസകള്‍

  ReplyDelete
  Replies
  1. മൂപ്പര് നമ്മളെ ആളാ ! :D
   നന്ദി സിവി ചേട്ടാ :)

   Delete
 2. Replies
  1. നന്ദി റാംജി :)

   Delete
 3. ജീവനും കൊണ്ടോടാന്ന് പറഞ്ഞാല്‍ ഇതന്നെ.
  വര സൂപ്പര്‍!

  ReplyDelete
  Replies
  1. നന്ദി അജിതേട്ടാ :)

   Delete
 4. Replies
  1. നന്ദി ശ്രീനി :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block