2/01/2015

6 അഭിപ്രായ(ങ്ങള്‍):

 1. 'ലാലിസം' കലക്കി ട്ടോ .....!നമ്മെ വിഡ്ഢികളാക്കിയ 'ലാലിസ' മാമാങ്കം ഞാനും അല്പം കണ്ടിരുന്നു...!!
  വരയ്ക്കു അഭിനന്ദനങ്ങള്‍! (h)

  ReplyDelete
  Replies
  1. നന്ദി .. കുട്ടിക്കാ :)

   Delete
 2. തലകുത്തി വീഴുന്ന ആ വീഴ്ച.
  ഉഷാര്‍.
  തെറ്റ് ആര്‍ക്കും പറ്റാം, പക്ഷെ അഹങ്കാരം..

  ReplyDelete
  Replies
  1. അതാണ്‌ ..റാംജി :)

   Delete
 3. ആക്ഷേപഹാസ്യങ്ങള്‍ കുറിക്കുകൊള്ളുന്നതാവുന്നുണ്ട്!
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സിവി ചേട്ടാ :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block