9/06/2015


വിഡ്ഢികളുടെ സാമാന്യ ബുദ്ധിക്കുമപ്പുറം 
അവിടെയൊരു കത്തുന്ന മനസ്സുണ്ട് ,നിന്‍റെ 
താപകിരണത്താല്‍  ഓരോ അണുവും 
പവിത്രമാക്കപ്പെടേണ്ട വിശുദ്ധിയുണ്ട് 
എന്നിട്ടും ...നീ  ! .
പ്രഹസനത്തിന്റെ വിരല്‍തുമ്പില്‍ 
ഇനിയുമെന്നെ  നിര്‍ത്തരുത് ...
പൂര്‍ണ്ണതയുടെ എരിതീയില്‍ ..നീ 
എന്നെ ചുട്ടരികൂക , എന്നിട്ട്  
എനിക്കൊരു സ്മാരകം തീര്‍ക്ക് 
എന്‍റെ ശിരസ്സില്‍ 
കക്കാകള്‍ കാഷ്ടിക്കട്ടെ !!
ലാല്‍ -സലാം ,സഖേ 
****
@srus ..

4 അഭിപ്രായ(ങ്ങള്‍):

  1. ഇരുട്ട് ദുഃഖമാണുണ്ണീ!!!

    ReplyDelete
  2. ലാല്‍ സലാം, സഖാവേ

    ReplyDelete
  3. മൂര്‍ച്ച കൂടിയ തെളിമയുള്ള വാക്കുകള്‍......

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block