6/11/2016


..........അങ്ങനെയാണ് ,
കുന്നുകളും മലകളും ഉണ്ടായത് .
പിന്നെ ജീവജാലങ്ങളും
ശേഷം പ്രണയവും
ഒടുക്കം മനുഷ്യനും ! .
പിന്നീടുണ്ടായ ബഹളത്തിനിടക്ക്
വേറൊന്നും ഉണ്ടായില്ല !! .
പ്രണയത്തെ സ്ത്രീയായും
മനുഷ്യനെ ആണായും സൃഷ്ടിച്ചത്
എന്തൊരു വിരോധാഭാസമാണഹെ !!!

4 അഭിപ്രായ(ങ്ങള്‍):

 1. വരയിലല്ലോ കരുത്ത്!
  ആശംസകള്‍

  ReplyDelete
 2. ആണിന്‍റെ പ്രണയം ആണിന് അറിയാഞ്ഞിട്ടാണ്‌ .....കസ്തുരിമാന്‍ പോലെ

  ReplyDelete
 3. പ്രണയത്തിന് ലിംഗ ഭേദമുണ്ടോ ..?

  ReplyDelete
 4. അതെന്താ അങ്ങിനെ പറഞ്ഞുകളഞ്ഞത്!!'മനുഷ്യനെ'-ആണായും എന്ന് ???

  ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block