11/13/2012

  സമ്മാനാര്‍ഹമായ കമന്റ് .....
ഇതുപോലത്തെ വലിയ വലിയ പണ മരങ്ങളുടെ ഇരുന്നു തന്നാണല്ലോ അങ്ങേരു അതു പറഞ്ഞത് ..!!
നിസാരന്‍ /  http://chockupodi.blogspot.com/

20 അഭിപ്രായ(ങ്ങള്‍):

 1. ആക്ഷേപ ഹാസ്യം .നന്നായിരിക്കുന്നു അസ്രു

  ReplyDelete
 2. ഇത് പോലത്തെ വലിയ വലിയ പണ മരങ്ങളുടെ ചുവട്ടില്‍ ഇരുന്നു തന്നാണല്ലോ അങ്ങേരു അത് പറഞ്ഞത്. നല്ല വര അസ്രുസ്.. മന്മോഹന്‍ സിങ്ങിനെയും സോണിയയെയും നന്നായി വരച്ചു

  ReplyDelete
 3. നന്ദി നാച്ചി ...
  നന്ദി നിസാരന്‍.... ..

  ReplyDelete
 4. ഒന്ന് അടുക്കും ചിട്ടിയ്യിലുമൊക്കെ വെക്കഡേ....

  ReplyDelete
 5. സബീരെ...സരസോനൊരു ഞാന്‍ അലസനാ..!

  ReplyDelete
 6. മാഡം കുട കൊണ്ട് കണ്ണ് മറചെച്ചെക്കുവല്ലേ അതാ പുള്ളി മരത്തേല്‍ കായിച്ച പണം പുള്ളി കാണാത്തെ.

  ReplyDelete
 7. ചിലര്‍ അര്‍ദരാത്രി കുട പിടിക്കാരില്ലേ...അതാ മാഡം ചെയ്യണത്...........ഹഹഹ
  നന്ദി പ്രിയ ശ്രീജിത്ത്

  ReplyDelete
 8. അടിപൊളി ആയിട്ടുണ്ട് , ഇനി പോസ്റ്റുകള്‍ മുടങ്ങാതെ വരട്ടെ , അല്ലെങ്കി എല്ലൂരി കോല് കളിക്കും

  ReplyDelete
 9. വരക്കാനുള്ള കഴിവും... ആശയങ്ങളുടെ തെളി നീരുറവയുള്ള ഒരു മനസ്സും തന്നിട്ടുണ്ട് അനുഗ്രഹമായ് പടച്ചവന്‍... ....
  ഇനിയും നല്ല ചിന്തകള്‍ ചിത്രങ്ങളായി വരുവാന്‍ കാത്തിരിക്കുന്നു.... ആശംസകളോടെ..... :)

  ReplyDelete
 10. വരക്കാന്‍ നല്ല കഴിവുണ്ടല്ലോ..ഇനിയും വരട്ടെ..

  ReplyDelete
 11. നന്ദി..വീമ്ബൂര്‍
  പേടിപ്പിക്കല്ലടാ...ഞാനൊരു പാവമല്ലേ !!

  നന്ദി ശലീര്‍
  താങ്കളുടെ പ്രാര്‍ത്ഥന അനുഹ്രഹമായി സ്വീകരിക്കുന്നു...

  നന്ദി വെള്ളി....
  അലസന്‍ ഞാനൊരു സരസന്‍ !

  ReplyDelete
 12. അല്ല ഇവിടെ പരിപ്പ് വടയും ചായയും ഉണ്ടെന്നു പറഞ്ഞ ഞാന്‍ ചാടി പിടഞ്ഞ് വന്നത്...പറ്റിച്ചു അല്ലെ അന്നേ ബ്ലോഗില്‍ കണ്ടോല്ലം കേട്ടോ...
  ജ്ജ് കാര്‍ടൂണ്‍ കാരനാ അല്ലെ...അപ്പൊ സൂക്ഷിക്കണം...അടിപൊളി ആയിട്ടുണ്ട് കേട്ടോ...എല്ലാ ആശംസകളും നേരുന്നു...

  ReplyDelete
 13. funny.. bring more and more..

  ReplyDelete
 14. ആഹ, അസ്രുവിന്റെ ബ്ലോഗിൽ ആദ്യമാ‍യാണ്, ഇനി സ്ഥിരമായി വരാം

  കാർട്ടൂൺ കാലിക പ്രസക്തം...

  ReplyDelete
 15. നന്ദി ജോസ്ലെറ്റ്...

  നന്ദി രാസല ...കൊറിയര്‍ അഡ്രെസ്സ് തന്നാല്‍ പാര്‍സല്‍ വരും...എന്റെ പൊന്നെ ഞാനൊരു പാവമല്ലേ...ആ മുഖതോട്ടു സൂക്ഷിച്ച് നോക്കിക്കേ !!! ഹഹഹ്

  നന്ദി വിനായകന്‍ ...
  നന്ദി മോഹി ..വീണ്ടും വരിക

  ReplyDelete
 16. ശരിക്കും തീ പിടിക്കേണ്ടത്‌ അയാളുടെ വാലിനാ

  ReplyDelete
 17. ithanalle panam kaikkunna maram...?

  ivanum ivalum ezhunnettu poyal avide onnu ponamallo

  ReplyDelete
 18. :-) നന്നായിട്ടുണ്ട് ...

  പാവം ഗുസ്തികാരന്‍...

  ReplyDelete
  Replies
  1. നന്ദി....പ്രിയ ഗഗുസ്തിക്കരാ ! :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block