ഇനി വിശുദ്ധരാകണം, മൂക്കിന്‍ തുമ്പത്തെ മനോവൈകല്യങ്ങളെ നെഞ്ചില്‍ കാട്പിടിച്ച സെല്ഫികളെ തലയില്‍ കമഴ്ത്തിയ ജലകണങ്ങളെ ബന്ധനസ്ഥന...
ഇനി വിശുദ്ധരാകണം, മൂക്കിന്‍ തുമ്പത്തെ മനോവൈകല്യങ്ങളെ നെഞ്ചില്‍ കാട്പിടിച്ച സെല്ഫികളെ തലയില്‍ കമഴ്ത്തിയ ജലകണങ്ങളെ ബന്ധനസ്ഥന...
... .......അങ്ങനെയാണ് , കുന്നുകളും മലകളും ഉണ്ടായത് . പിന്നെ ജീവജാലങ്ങളും ശേഷം പ്രണയവും ഒടുക്കം മനുഷ്യനും ! . പിന...
വിഡ്ഢികളുടെ സാമാന്യ ബുദ്ധിക്കുമപ്പുറം അവിടെയൊരു കത്തുന്ന മനസ്സുണ്ട് ,നിന്‍റെ താപകിരണത്താല്‍ ഓരോ അണുവും പവിത്രമാക്കപ്പെടേണ്ട ...
മരിച്ച മനുഷ്യത്വം മരണം നടിച്ചു കിടന്നു കടലിന്‍ തീരത്ത് ! *** @srus വാര്‍ത്ത : തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്ത...
!! എന്‍റെ , പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു , പുത്തന്‍ പണക്കാരനെ കിട്ടിയതിനു ശേഷം അവസാനമായി കണ്ടനാള്‍ നീ...എന്നോട് പുച്ഛത്തോടെ ...
നി ങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വിശ്വസിക്കാം : അതെ , ( ഞാന്‍) അവളെ കൊന്നു എന്നുള്ളത് സത്യംതന്നെയാണ് , കൊല്ലപ്പെടുക എന...
കോ പിഷ്ഠന്‍ ഗമക്കാരന്‍ പത്രാസുക്കാരന്‍ ദേഷ്യക്കാരന്‍ തന്നിഷ്ടക്കാരന്‍ ചുമ്മാ പിണങ്ങുന്നവന്‍. പിന്നെ... അഹങ്കാരി താന്തോന്നി ...
മു ന്പ് , ഉണ്ണി പിറക്കുന്നതിനു തൊട്ടു ; ആ അവസാന സമയത്തെ വിങ്ങലുകള്‍ വ്യഥകള്‍ ,വ്യത്യസ്തങ്ങളായ വ്യത്യാസങ്ങള്‍ നോവുന്ന മനസ്സും വി...
നീ ണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാണ് അവളുമായി കണ്ടു മുട്ടുന്നത് .... അവിടെ നില്‍ക്കുമ്പോള്‍ ഞങ്ങളെയൊക്കെ ഓര്‍ക്കാറുണ്ടോയെന്...
എന്നെപോലുള്ള എല്ലാ ഭര്‍ത്താക്കന്മാരും അങ്ങിനെയാണ് എല്ലാം മനസ്സിലൊതുക്കി പുറമേ ഒരു പുഞ്ചിരിയുമായി നടക്കും. പ്രവാസത്തിന്റെ പ്...
അച്ഛന്‍ എപ്പോഴും സംസാരിക്കുമായിരുന്നു വളരെ കൂടുതല്‍ , പക്ഷെ അത് അമ്മയോടെല്ലായിരുന്നു. ഇഷ്ടപെടുന്ന പൂകളിലെ തേന്‍ കണങ്ങളായ...
പദ്യത്തിനും ഗദ്യത്തിനും മദ്ധ്യേ : വ രിക്കിടയില്‍ നഷ്ടപെട്ട അക്ഷരങ്ങളും കണ്ണിനിമ കള്‍ക്കിടയില്‍ നഷ്‌ടമായ കാഴ്ചകളും തൊണ്ടയില്‍ കുരുങ്...