1/01/2012

പദ്യത്തിനും ഗദ്യത്തിനും മദ്ധ്യേ :

രിക്കിടയില്‍ നഷ്ടപെട്ട അക്ഷരങ്ങളും
കണ്ണിനിമകള്‍ക്കിടയില്‍ നഷ്‌ടമായ കാഴ്ചകളും
തൊണ്ടയില്‍ കുരുങ്ങി ചതഞ്ഞ വാക്കുകളും 
പെറുക്കിയെടുത്തു
 ചേര്‍ത്ത് വെക്കാനൊരു ശ്രമം.
നിങ്ങള്‍ക്ക് 
ഇതില്‍ നിന്ന് ചികഞ്ഞെടുക്കാം..എന്തും!
പക്ഷെ 
ചിക്കിപരത്തരുത്‌ .
കാരണം ഇതില്‍ എന്റെ 
നൊമ്പരങ്ങള്‍ ഉണ്ട്
...വേദനയുണ്ട് 
..സന്താപമുണ്ട് !
_______@srus..

പിന്‍കുറിപ്പ് :
പ്രേരണ -മുട്ടല്‍ 
പ്രേരകന്‍ - മുട്ടിയ മനസ്സ് 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block