2/24/2012

സൂരജ് മാത്യു എന്നാണു എന്റെ പേര് .നമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പത്തനംതിട്ടയിലെ കുമ്പഴയില്‍ ഒക്ടോബര്‍ 19 നു ജനനം . വീട്ടില്‍ പപ്പാ മമ്മാ പിന്നെ സിസ്റ്റര്‍ ...
SNDP HSS Karamvely യില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം .ശേഷം രാജീവ്ഗാന്ധി ബംഗ്ലോര്‍ ,Gulbarga യില്‍ നിന്ന് Bsc നേഴ്സിംഗ് .ഇപ്പോള്‍ രണ്ടു വര്‍ഷമായി ഖത്ത്ര്‍ ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ സ്റ്റാഫ്‌ നേഴ്സായി ജോലി ചെയ്യുന്നു. ഇംഗ്ലീഷ് ,അറബിക് ,ഹിന്ദി മുതല്‍ മലയാളം വരെ സംസാരിക്കാന്‍ ഇഷ്ടമാണ് .വേണമെങ്കില്‍ സ്പാനിഷ് ഒരു കൈ നോക്കാനും ഞാന്‍ റെഡി .
ഇഷ്ടങ്ങളില്‍ ഒത്തിരിയൊത്തിരി ഇഷ്ടമാണ് ഡ്രൈവിംഗ്  . പിന്നെ ഇഷ്ടമാണ്  ചെറുകഥ ,ഡിറ്റക്ടീവ് നോവല്‍ അങ്ങിനെയങ്ങനെ ...
കൂടുതലായി എന്നില്‍ ഒന്നുമില്ല ഒരു സിമ്പിള്‍ കൂള്‍ മാന്‍ ! ബാക്കി നിങ്ങള്‍ പറയൂ....!

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block