11/06/2012


     ഞാന്‍ ലിബിന്സണ്‍ സാം ...
ഞാനിപ്പോ എന്താ പറയുക എന്നെ പറ്റി...പറഞ്ഞാല്‍ ഒട്ടു തീരുകയും ഇല്ല...സ്വയം പുകഴ്ത്തല്‍ ആണെന്ന് വായിക്കുന്നവര്‍ക്ക് തോന്നുകയും ചെയ്യും..വേറെ ആരെക്കുറിച്ചു പറയാന്‍ ആയിരുന്നെങ്കിലും കാണിച്ചു തരായിരുന്നു..! സുഹൃത്തുക്കളെ ഒരുപാട് ഇഷ്ടപ്പെടുന്ന ....അവരോടു കൂടെ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്ന..വിധിയുടെ വിളയാട്ടത്തില്‍ അവരില്‍ നിന്നൊക്കെ അകന്നു...വഴിതെറ്റി ഗള്‍ഫില്‍ വന്നു പ്രവാസിയായി ജീവിതം ഹോമിക്കുന്ന ലിബി.....ഇത് എന്‍റെ പുതിയ വട്ട് ആണൂട്ടോ........നോക്കട്ടെ എന്തായി തീരുമെന്ന്...:)
പത്തനംതിട്ട സ്വദേശം ഇപ്പോള്‍ National Solar System LLC ,Ash sharqiya  al kobhar KSA   യില്‍ ജോലി ചെയ്യുന്നു .Master of computer application at smcet  യോഗ്യതയില്‍ . 

Blog profil : http://www.blogger.com/profile/04994679509347158023
2 അഭിപ്രായ(ങ്ങള്‍):

  1. ഈശ്വരാ സോളാര്‍ കമ്പനിയില്‍.......

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block