7/29/2014

7 അഭിപ്രായ(ങ്ങള്‍):

 1. നിന്റെ സ്വാതന്ത്ര്യം
  അവസാനിക്കുന്നിടത്ത് നിന്ന്
  എന്‍റെ സ്വാതന്ത്ര്യം ആരംഭിക്കുന്നു
  അതിലേക്ക് നീ പ്രവേശിക്കുന്നത്
  അധിനിവേശമാണ് ... സയണിസമാണ് !
  -@srus..

  ReplyDelete
 2. സ്വന്തം വീട്ടിലേക്കു കട്ടുകടന്ന കള്ളന്‍ വീട്ടിന്‍റെ 'ഉടമ'യായി മാറിയതാണല്ലോ പ്രശ്നത്തിന്‍റെ കാതല്‍ !കള്ളന്‍ പടിയിറങ്ങിപ്പോകയോ അവനെ പടിക്കു പുറത്തേക്ക് എറിയുകയുകയോ ആണ് സമാധാനം ലഭിക്കാനുള്ള വഴി.

  ReplyDelete
  Replies
  1. കള്ളനെ പിടിക്കേണ്ട പോലീസും നാട്ടുകാരും കണ്ണുപൊത്തി കളിക്കുകയല്ലേ ... :(
   നന്ദി കുട്ടിക്കാ

   Delete
 3. നൈനീഷികമായ ആനന്ദത്തിനപ്പുറം/ആഗ്രഹങ്ങള്‍ക്കപ്പുറം മറ്റൊന്നും പ്രശ്നമല്ലാതായിരിക്കുന്നു.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ..........മനുഷ്യന്‍ മനുഷ്യേനെ തിന്നുന്ന കാലം വിദൂരമല്ല ! :(
   നന്ദി റാംജി

   Delete
 4. അന്തകവിത്തിന് പിന്‍ഗാമികള്‍ ഉണ്ടാകുന്നില്ല. പക്ഷെ ഇവിടെ പിന്‍ഗാമികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു!

  ReplyDelete
  Replies
  1. ഇത് തറവാടിന്റെ അന്ത്യം കുറിക്കുന്ന വിത്തായി പോയി ! :(
   നന്ദി അജിതേട്ടാ

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block