8/14/2015

*
നമ്മുടെ ചിന്തകളിലും വാക്കുകളിലും 
പ്രവര്‍ത്തികളിലുമാണ് 
നമ്മള്‍ ദേശത്തെ വന്ദിക്കേണ്ടത് 
കപട ദേശീയത നമുക്ക് വെടിയാം 
തുടങ്ങാം നമുക്ക് 
സഹജീവികളെ സ്നേഹിച്ചു 
ഒരു പുത്തന്‍ ദേശീയത !
പ്രവര്‍ത്തിക്കാം നമുക്ക് 
ഒരു പുത്തന്‍ ഭാരതത്തിനായ് 
ഒരുമയോടെ...
**
'' VANDE MATARAM..JAI HIND ''
HAPPY INDEPENDENCE DAY TO ALL DEARS...... 
***
@srus..3 അഭിപ്രായ(ങ്ങള്‍):

  1. ദേശസ്നേഹം വാക്കുകളിലായാല്‍ മതി. അതല്ലേ എല്ലാരും കാണുകയുള്ളു

    ReplyDelete
  2. നന്മയ്ക്കായി പ്രാര്‍ത്ഥിക്കാം.....
    ആശംസകള്‍

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block