8/12/2015


ഞാന്‍ ജനിച്ചത്‌ 
ഒരുപാട് കഴിവുകളോട് കൂടിയാണ് 
ആശയങ്ങളും സ്വപ്നങ്ങളും 
എനിക്ക് കൂടെ ജനിച്ചിരുന്നു 
അതില്‍ 
നന്മയും മഹത്വവും 
കൂടെയുണ്ടായിരുന്നു 
ഞാനും പറക്കും 
ആത്മ വിശ്വാസത്തോടെ ...
നമ്മുടെ വികാരം 
മനുഷ്യന്‍റെ വേദന മാറ്റുന്നതും 
കണ്ണീരോപ്പുന്നതുമാവണം !
****
പ്രാര്‍ഥനയോടെ ...
@srus..
9 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block