5/14/2018

കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി 
കല്ല്യാണി കുട്ടിയമ്മയുടെയും മകനായ പ്രശസ്ത നടൻ 
കലാശാല ബാബുവേട്ടന് ആദരാഞ്ജലികള്‍... 


നാടക നടനായും സീരിയല്‍ -സിനിമാ നടനായും അഭിനയമികവ് കാണിച്ച 
അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് നമുക്ക് നഷ്ടമായത് . 
നാടകാചാര്യന്മാരായ ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും മറ്റും 
സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുള്ള ബാബുവേട്ടന്‍ മലയാള സിനിമയില്‍ 
സ്വഭാവ /വില്ലന്‍ വേഷങ്ങള്‍ വളരെ ഭംഗിയാക്കിയിട്ടുണ്ടായിരുന്നു . 
പ്രിയ കലാകാരന്റെ ഓര്‍മ്മക്ക് മുന്നില്‍ പ്രണാമം 
asrus 


0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block