കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി
കല്ല്യാണി കുട്ടിയമ്മയുടെയും മകനായ പ്രശസ്ത നടൻ
കലാശാല ബാബുവേട്ടന് ആദരാഞ്ജലികള്‍...
നാടക നടനായും സീരിയല്‍ -സിനിമാ നടനായും അഭിനയമികവ് കാണിച്ച
അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് നമുക്ക് നഷ്ടമായത് .
നാടകാചാര്യന്മാരായ ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും മറ്റും
സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുള്ള ബാബുവേട്ടന്‍ മലയാള സിനിമയില്‍
സ്വഭാവ / വില്ലന്‍ വേഷങ്ങള്‍ വളരെ ഭംഗിയാക്കിയിട്ടുണ്ടായിരുന്നു .
പ്രിയ കലാകാരന്റെ ഓര്‍മ്മക്ക് മുന്നില്‍ പ്രണാമം
asrus
0 അഭിപ്രായ(ങ്ങള്‍):
Post a Comment
അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ് എനിക്കിഷ്ടവും!
thankz in adv ;)