7/03/2009

മാഷ്‌ 
അങ്ങിനെ ശ്രദ്ധിക്കപെടാതെ ഒരുലഹരി വിരുദ്ധദിനംകൂടി 
കടന്നുപോയി...കലികാലം അല്ലാതെന്താ ...!
കുട്ടി 
ഞങ്ങള്‍ അടിപൊളി യായി ആഘോഷിച്ചു ...സാര്‍

മാഷ്‌ 
വളരെനല്ലത്...ഇന്നത്തെ തലമുറക്ക് നല്ലപൌരബോധമുണ്ട് 
ബോധവല്‍കരണവും ,സെമിനാറും സംഘടിപ്പിച്ചുവല്ലേ...!

കുട്ടി
ഹേയ്...അല്ല സാര്‍ ..രണ്ടു കുപ്പി പൊട്ടിച്ചു ഞങ്ങള്‍ അടിപൊളിയാകി ...!!


പിന്‍കുറിപ്പ്‌ : ഇന്നെന്തും ആഘോഷമാണ് ...നാളെ അച്ഛന്‍ മരിച്ചാല്‍ 
പോലും ആഘോഷിക്കില്ലെന്ന് ആരുകണ്ടു .....!
Next
Newer Post
Previous
This is the last post.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block