7/24/2014
Related Posts
Assam..ഇന്ത്യയുടെ നെഞ്ചത്ത് !
cat
പടച്ചോനെ ..ഇങ്ങനെ സിരിപ്പിച്ചു കൊല്ലരുത് : എന്ന് കിങ്ങിണി കുഞ്ഞാപ്പ 😁😁😁#asrus ...Read more
Cave to PM !
😐.... അഞ്ച് വർഷ ഭരണ നേട്ടങ്ങൾ എന്തെങ്കിലുമൊന്ന് പറഞ്ഞ് വോട്ട് നേടിയിരുന്നെങ്കിൽ...! #as...Read more
1001 Lies
എന്റെ മഹത്തായ ആയിരൊത്തൊന്നു നുണകൾ ! 😣🥶🤪#asrus Read more
Malappuram A plus
A പ്ലസ് മലമുകളിൽ ! 😍💐😍#Malappuram #SSLC #asrus Read more
Subscribe to:
Post Comments (Atom)
അച്ചേ ദിന്!
ReplyDeleteപോരെങ്കില്‍ പറഞ്ഞോ... ഇനീം തരാം എന്ന് അവര്‍!!!
നന്ദി ഇങ്ങക്ക്
ഈ ബോംബുകളൊന്നും പൊട്ടൂല... പൊട്ടിയാതന്നെ ആരും ഞെട്ടൂല... കൊല്ലന്മാരുടെ ആലേല് കഴിയാന്‍ തൊടങ്ങീട്ട് കാലം കൊറെയായി... ശീലായിപ്പോയീന്ന്.... ഒണക്കസ്രാവിന്റെ തലോണ്ട് അടിച്ചാ നല്ല വേദനിണ്ടാവും... ന്നാലും കൊതിപ്പിക്കണ മണം കാരണം... സഹിച്ചങ്ങ്ട് നില്ക്കും... പിന്നേം പിന്നേം ചെല്ലും... ശീലായിപ്പോയീന്ന്.... 'ബോംബുവര്‍ഷം' തുടരട്ടെ. ആശംസകള്‍.
ReplyDeleteന്നാലും ...ശീലം അനുസരിക്ക്യെന്നെ ..ല്ല്യെ !
പെരുത്ത് നന്ദി ഇങ്ങക്ക് ..സുന്ദര്‍ ദാസ്
വാരത്തകളാണ് ആകെക്കൂടിയുള്ള രക്ഷ...
ReplyDeleteവാര്‍ത്തകള്‍ ,,ഹോ ! മണ്ടന്മാരെ മരമാണ്ടാന്മാര് ആക്കുന്നു !
Deleteകഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ മലയാളം ടിവി വാര്‍ത്തകള്‍ കാണാറില്ല
നന്ദി റാംജി
ഹഹഹഹ....... അസ്രൂ
ReplyDeleteനന്ദി മുബി
Delete