വരയിലും കളറിങ്ങിലും പുതിയ പരീക്ഷണമാണ് . പേപ്പറില്‍ വരച്ചു സ്കാന്‍ ചെയ്തു കംപ്യൂട്ടറില്‍ കയറ്റി കളര്‍ ചെയ്യുകയായിരുന്നു പതിവ് . ഇപ്പോള്‍ മൌസ് ഉപയോഗിച്ച് പൂര്‍ണ്ണമായും കംപ്യൂട്ടര്‍ വരയിലേക്ക് മാറുകയാണ് !.
നിങ്ങളുടെ അനുഗ്രഹവും ആശീര്‍വാദവും എന്നും ഒപ്പം കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടടെ ..
നല്ല സ്നേഹത്തോടെ ,
നിങ്ങളുടെ സ്വന്തം അസ്രൂസ്
കാര്‍ട്ടൂണിസ്റ്റിന്‍റെ മുന്നില്‍ പെട്ടുപോകരുതേ!
ReplyDeleteനന്നായിരിക്കുന്നു വര
ആശംസകള്‍
മൂപ്പര് നമ്മളെ ആളാ !

Deleteനന്ദി സിവി ചേട്ടാ
വര വഴി ഉയരട്ടെ
ReplyDeleteനന്ദി റാംജി
Deleteജീവനും കൊണ്ടോടാന്ന് പറഞ്ഞാല്‍ ഇതന്നെ.
ReplyDeleteവര സൂപ്പര്‍!
നന്ദി അജിതേട്ടാ
Deleteനന്ദി ശ്രീനി
Delete