2/23/2016

*****
ഈ നാടിന് ഇതെന്തുപറ്റി
ചിലയിടങ്ങളില്‍ ബീഫ് മരിക്കുന്നു
ചിലയിടങ്ങളില്‍ ആവിഷ്കാര സ്വാതന്ത്ര്യം മരിക്കുന്നു
ചിലയിടങ്ങളില്‍ ദാരിദ്രത്തിന്‍റെ നഗ്നത മരിക്കുന്നു
ചിലയിടങ്ങളില്‍ അഴിമതി രഹിതം മരിക്കുന്നു
എന്നിട്ടും പിന്നെയും കോര്‍പറേറ്റ് സ്നേഹം പൂക്കുന്നു !
അവസാനം ഇന്ത്യമരിച്ചിടട്ടെന്തിനു നാം ജീവിക്കണം !!
*****

2 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block