2/16/2018


പിന്നെയും പിന്നെയും 
ഭയചകിതയാക്കുന്നു...
കലിപൂണ്ട ചെന്നായ്കള്‍
ഇനിയുമുറങ്ങീട്ടില്ല , നരഭോജികള്‍ !.
അമ്പത്തൊന്നു മുപ്പത്തേഴു ...
ഇനിയുമിനിയുമക്കങ്ങള്‍ ബാക്കിവുന്നു !!
#asrus 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block