5/31/2013     കാറ്റും മഴയും ഉരുള്‍പൊട്ടലും ... പ്രതികൂല  കാലവസ്ഥയെ മറികടന്ന്  നമ്മുടെ അഭിമാനമായ ഇന്ത്യന്‍ സൈന്യം   രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്  ഉത്തരാഖണ്ഡില്‍ . എല്ലാം മറന്നുള്ള ആത്മാര്‍പ്പണം നാം കാണാതെ പോവരുത് ...അവര്‍ക്ക്  അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പികുകതന്നെ വേണം 
A BIG SALUTE FOR YOU.....നിറഞ്ഞ സ്നേഹത്തോടെ ജയ് ജവാന്‍ , ജയ് ഹിന്ദ്‌ !

28 അഭിപ്രായ(ങ്ങള്‍):

 1. ജയ് ജവാന്‍ , ജയ് ഹിന്ദ്‌ !ജയ് ഹിന്ദ്‌ !ജയ് ഹിന്ദ്‌ !ജയ് ഹിന്ദ്‌ !ജയ് ഹിന്ദ്‌ !ജയ് ഹിന്ദ്‌ !

  ReplyDelete
  Replies
  1. ജയ് ഹിന്ദ്‌
   നന്ദി കാത്തി :)

   Delete
 2. ക്രികറ്റ് കളിക്കാർക്ക് കൊടുക്കുന്നതിന്റെ നൂറിലൊന്ന് പരിഗണന നാട് കാക്കുന്ന നമ്മുടെ കാവലാളുകൾക്ക് കൊടുത്തിരുന്നെങ്കിൽ... ജയ ജവാൻ..ആശംസകൾ

  ReplyDelete
  Replies
  1. തീര്‍ച്ചയായും ....
   കളി ജയിക്കുന്ന ഓരോ കളിക്കാരനും ഒരു കോടി ! നാട് കാക്കുന്ന ജവാന്‍ മരിച്ചാല്‍ പോലും ലക്ഷങ്ങള്‍ മാത്രം !! :(

   നന്ദി ബഷീര്‍ :)

   Delete
 3. (h).. ഇഷ്ടം ..

  ReplyDelete
 4. ബിഗ് സല്യൂട്ട്

  ആരും അറിയാതെ ജീവന്‍ പണയം വയ്ക്കുന്ന നമ്മുടെ ജവാന്മാര്‍ക്ക്..
  പിന്നെ അസ്രൂസിനും

  ReplyDelete
  Replies
  1. നന്ദി അജിതേട്ടാ ... :)

   Delete
 5. ജയ്‌ ഹിന്ദ്‌!!


  (y)ed അസ്രൂ.... :)

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ക്കറ്റ് കളി കാണുമ്പോള്‍ മാത്രം രാജ്യസ്നേഹം ഉണ്ടാവുന്ന ആളുകള്‍ ഇവരെ കണ്ടു പഠിക്കണം ..ഞാനും കൊടുക്കുന്നു മനസ്സില്‍ തട്ടി ഒരു സല്യുട്ട് ...ഞാന്‍ ഒരു ഇന്ത്യ ക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു .....ആയുധ ബലമോ ..സേനാ ബലമോ അല്ല പട്ടാളക്കാര്‍ക്ക് വേണ്ടത് എന്ന് ഇവര്‍ നമ്മളെ പഠിപ്പിക്കു

  ReplyDelete
  Replies
  1. തീര്‍ച്ചയായും....
   നന്ദി രാഹുല്‍ :)

   Delete
 8. ഈ ലിങ്ക് അടക്കം ഞാന്‍ പൊക്കുന്നു.. അസ്രൂസേ............ :)

  ReplyDelete
  Replies
  1. നീ പോക്കടാ ....വേണങ്കില്‍ എന്നെകൂടി പൊക്കിക്കോ ! നോ പ്രോബ്ലം :)
   നന്ദി സംഗി

   Delete
 9. http://4.bp.blogspot.com/-TGmeb01UJ_c/UYl9svtOviI/AAAAAAAAI_I/7WPXi6Jbs4I/s000/01.gif

  ReplyDelete
  Replies
  1. ങ്ങളെ കാണാന്‍ കിട്ടുന്നില്ലല്ലോ ...മനസാ !
   നന്ദി ഷബീര്‍ :)

   Delete
 10. ദുരന്തങ്ങളും യുദ്ധങ്ങളും വരുമ്പോള്‍ മാത്രമേ അവരെ നാം ഓര്‍ക്കുന്നുള്ളൂ.. അപ്പോഴേക്കും അവര്‍ രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ദീര ജവാന്മാരായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരിക്കും...

  ആശംസകള്‍...,...

  ReplyDelete
 11. ജയ് ജവാന്‍ , ജയ് ഹിന്ദ്‌ !

  ReplyDelete
 12. ജയ്‌ ഹിന്ദ്‌.....,നന്നായി വരച്ചു. (h)

  ReplyDelete
  Replies
  1. നന്ദി....ജസില്‍ ,ജയ് ഹിന്ദ്‌ :)

   Delete
 13. നന്നായി. ജയ്ഹിന്ദ്! x-)

  ReplyDelete
  Replies
  1. നന്ദി ...ജയ് ഹിന്ദ്‌ :)

   Delete
 14. ജയ് ജവാന്‍ , ജയ് ഹിന്ദ്‌ !

  ReplyDelete
  Replies
  1. ജയ് ജവാന്‍ .....നന്ദി പ്രവി :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block