12/08/2017

MERA BHARATH MAHAN !!

ഇനിയും ഇതിലേറെയങ്ങനെയാണ് 
ഞാനെന്‍റെ മനസ്സിനെ പാകപ്പെടുത്തേണ്ടത് 
സമരസപ്പെട്ടുകഴിഞ്ഞ ശേഷിച്ച മനസ്സുകളും 
നിര്‍ജീവമായിരിക്കുന്നു...കത്തികരിഞ്ഞിരിക്കുന്നു !.
എന്നിട്ടും ചിലര്‍ , നമുക്ക് ചുറ്റും നാസിക വിടര്‍ത്തി 
തിമിര്‍ത്തുല്ലസിക്കുന്നു , അതി  ഭീകരമായി !. 
കുങ്കുമവും കടുപ്പച്ചയും ഭീഭത്സമായി തുറിച്ചു ,
തുറുക്കിച്ച് നമ്മെത്തന്നെ നോക്കിനോക്കുന്നു !!
#asrus..


0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block