MERA BHARATH MAHAN !!
ഇനിയും ഇതിലേറെയങ്ങനെയാണ്
ഞാനെന്‍റെ മനസ്സിനെ പാകപ്പെടുത്തേണ്ടത്
സമരസപ്പെട്ടുകഴിഞ്ഞ ശേഷിച്ച മനസ്സുകളും
നിര്‍ജീവമായിരിക്കുന്നു...കത്തികരിഞ്ഞിരിക്കുന്നു !.
എന്നിട്ടും ചിലര്‍ , നമുക്ക് ചുറ്റും നാസിക വിടര്‍ത്തി
തിമിര്‍ത്തുല്ലസിക്കുന്നു , അതി ഭീകരമായി !.
കുങ്കുമവും കടുപ്പച്ചയും ഭീഭത്സമായി തുറിച്ചു ,
തുറുക്കിച്ച് നമ്മെത്തന്നെ നോക്കിനോക്കുന്നു !!
#asrus..
0 അഭിപ്രായ(ങ്ങള്‍):
Post a Comment
അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ് എനിക്കിഷ്ടവും!
thankz in adv ;)