9/05/2012

    ഞാന്‍  കൊമ്പന്‍ മൂസ ...കൊമ്പന്‍ എന്റെ വീട്ട്പേരാണേ !
അനുഭവം വിദ്യയായി കൂടെയുള്ള ഒരു ചെറുപ്പക്കാരന്‍ ,അതിലുപരി സുന്ദരനും സുമുഖനും ആണെന്ന് ഞാന്‍ മാത്രം പറയുന്നു !. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറയുന്ന പോലെ ആണ് എന്റെ ബ്ലോഗ്‌ . എന്‍റെ വമ്പത്തരം നിങ്ങള്‍ സഹിച്ചേ പറ്റൂ!! .. സഹന ഹൃദയരേ കയറി എന്‍റെ വമ്പത്തരം കണ്ടറിഞ്ഞു അയിപ്രായം എയുതിക്കൊളിം എങ്കിലല്ലേ ഞമ്മക്ക് ബീണ്ടും വമ്പു കാട്ടി ബോറടിപ്പിക്കാന്‍ ഒരു ഇന്ട്രെസ്റ്റ് ഇണ്ടാകൂ ... കൊമ്പന്‍ മൂസ കൊമ്പന്‍ ഹൌസ് ,അയിലാശ്ശേരി. ഇപ്പോള്‍ ജിദ്ദയില്‍0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block