8/10/2013


കുഞ്ഞ് കുഞ്ഞു 
കുഞ്ഞിടുപ്പിട്ട കുഞ്ഞു 
ആടിയും പാടിയും 
കൊഞ്ചിക്കൊഞ്ചി 
ഏകയായ് കളിച്ചു നടന്നീടും കുഞ്ഞു .
കുസൃതിച്ചിരിയോടെ,
സ്നേഹത്തിന്‌ പ്രതീകമായ് ,
ഉമ്മച്ചിയെ
വട്ടംകറക്കീടും കുഞ്ഞു . :)
...@srus..

സൌദിയില്‍  ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന , എന്‍റെ അടുത്ത കൂട്ടുകാര്‍ കൂടിയായ  കൊല്ലം സ്വദേശികളായ ഡോക്ടര്‍ ഫിറോസിന്റെയും ഡോക്ക്ടര്‍ പ്രീതിയുടെയും ഓമന പുത്രി കുഞ്ഞു എന്ന ആംന ഫിറോസ്‌ ഖാന്‍ 

20 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block