11/27/2017

ഹാ(ത്ത് )ദിയ ! *

കണ്ണിനിലെ കനല് കാണാത്തവര്‍ 
ഹൃദയനിലെ നൊമ്പരം അറിയാത്തവര്‍ 
മനസ്സിനിലെ വിങ്ങല്‍ കേള്‍ക്കാത്തവര്‍ 
അവര്‍, അവരും ഇവരുമത്രെ 
ഇരുകൈകളും നീട്ടി സ്വീകരിച്ചത് ,
നാക്ക്നീട്ടി ഓമനിച്ചത് !.
വലിച്ചു വലിച്ചു ഉറ്റിറ്റു വീഴുന്ന 
ഓരോതുള്ളിയും ആര്‍ത്തിയോടെ 
വലിച്ചു കുടിക്കുക , തടിച്ചു കൊഴുക്കുക . 
ഇരകള്‍ ഇനിയും ബാക്കിയുണ്ട് 
പുറത്ത്  !! .
*****
asrus..
* കൈകള്‍ നല്‍കി 
0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block