3/09/2018


തിരുവനന്തപുരം സ്വദേശിയായ കൊച്ചുവേലു സുരേന്ദ്രന്‍
 എന്ന ഇന്ദ്രന്‍സ്, ടൈലറിംഗ് രംഗത്ത് നിന്നും 
കോസ്റ്റും ഡിസൈനറായും സ്വഭാവനടനായും  
കോമഡി വേഷങ്ങളിലൂടെയും മലയാള സിനിമാരംഗത്ത് 
തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്‌ . 
 'ആളൊരുക്കം' എന്ന സിനിമയിലൂടെ 
ഇപ്പോള്‍ മികച്ച നടനായി 
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍  
തിരഞ്ഞടുക്കപ്പെട്ട  ഇന്ദ്രന്‍സിനു 
എല്ലാ ഭാവുകങ്ങളും നേരുന്നു ...
#asrus 

1 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block