3/02/2018

ചുകന്നു തുടുത്തിട്ടുണ്ട് !
കവിത ഒഴുകിയ ,
ഡമാസ്കസ് തെരുവീതികള്‍ .
അഴക് , പോഷണം കൂടിയിട്ടോ 
ആഹ്ലാദജനകത്വം കൂടിയിട്ടോയല്ല
രക്തരക്ഷസുകള്‍ മുറുക്കി തുപ്പിയതാ ...!!

Save Syria
Pray for syria 
#asrus

0 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block