2/23/2014ഈ അടുത്ത് കല്ല്യാണം കഴിഞ്ഞ് , ഹണിമൂണിനു പോകുന്ന പ്രിയ സ്നേഹിതന്‍ പ്രവീണിനും മിസ്സിസ് പ്രവീണിനും മംഗളാശംസകള്‍ നേരുന്നു ... ;) 

22 അഭിപ്രായ(ങ്ങള്‍):

 1. Replies
  1. നന്ദി സാജന്‍ :)

   Delete
 2. 'ന്താ ഒര് ഗെമ.."
  ആഹ്ലാദിപ്പിന്‍.....
  മംഗളാശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ ചേട്ടാ :)

   Delete
 3. ഹണിമൂണ്‍ വണ്ടി സന്തോഷകരമായി മുന്നോട്ട് പോകട്ടെ. പ്രവീണിന് ആശംസകള്‍. അസ്റൂന് അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നന്ദി അജിതേട്ടാ :)

   Delete
 4. കല്യാണവണ്ടി മന്ദം മന്ദം തുഴയട്ടെ.
  അസ്രൂ ...എന്നാലും ഒരു കാറു കൊടുക്കായിരുന്നു.

  ReplyDelete
  Replies
  1. പിള്ളേരല്ലേ...സൈക്കിളില്‍ പോകട്ടെ !
   നന്ദി റാംജി :)

   Delete
 5. ഇതാപിടിച്ചോ ഒരുവണ്ടി ആശംസകൾ :)

  ReplyDelete
  Replies
  1. നന്ദി ഹരിനാഥ് :)

   Delete
 6. Replies
  1. നന്ദി ഫൈസല്‍ :)

   Delete
 7. സൈക്കിളാണല്ലേ.. പ്രവീണിനു ഒരു കാറൊക്കെ കൊടുക്കാമായിരുന്നു.. :)

  ReplyDelete
  Replies
  1. കുട്ടികളെല്ലേ ..സൈക്കിള്‍ ചവിട്ടി പടിക്കെട്ടെ ;)
   നന്ദി മനോജ്‌

   Delete
 8. വര നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. നന്ദി ഇലഞ്ഞി പൂക്കള്‍ :)

   Delete
 9. എന്നാലും അവര്‍ക്കൊരു മോട്ടോര്‍ സൈക്കിള്‍ സന്ഖടിപ്പിച്ചു കൊടുത്തൂടാര്‍ന്നോ...കൊള്ളാം വര

  ReplyDelete
  Replies
  1. പിള്ളേരല്ലേ ഹര്‍ഷ ! എവിടെങ്കിലും കൊണ്ട് ഇടിച്ചാ ,ആകെ പൊല്ലാപ്പാ ... :)

   Delete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)
(സ്മൈലിയില്‍ ഞെക്കിയാല്‍ അതിന്‍റെ കോഡ് കിട്ടും !! ഒരു സ്പ്യ്സ് ഇട്ടതിനു ശേഷം സ്മൈലികള്‍ ടൈപ്പ് ചെയ്യാവൂട്ടോ ! )

copy block